ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്

ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്
ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്
കർത്താവ്എൻ. രാജൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചെറുകഥ
പ്രസാധകർതിങ്കൾ ബുൿസ്
ഏടുകൾ136
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം (2023)
ISBN9788196080914

എൻ. രാജൻ രചിച്ച ചെറുകഥകളുടെ സമാഹാരമാണ് ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് . ഈ കൃതിക്ക് 2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]

ഉള്ളടക്കം

ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്, 'വെയിലിൽ കാറ്റുവരയ്ക്കുമ്പോൾ’, 'മരണസന്നിധി’, 'ബലികുടീരങ്ങൾ’, ‘ദൈവദശകം’, 'ഉപ്പുഭരണി’, 'ആഖ്യാനക്ഷമമല്ലാത്ത ജീവിതങ്ങൾ’, 'പാരീസ് മിഠായി’, 'സ്വിച്ച്ഓഫ്’ തുടങ്ങി 13 കഥകളുടെ സമാഹാരമാണിത്.

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം

  1. https://www.mathrubhumi.com/literature/news/kerala-sahithya-academy-awards-2023-haritha-savithri-kalpetta-narayanan-n-rajan-cl-jose-1.9757250

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya