ഉപ്പ് (കവിതാ സമാഹാരം)

ജ്ഞാനപീഠ ജേതാവ് ഒ.എൻ.വി. കുറുപ്പ് രചിച്ച കാവ്യ സമാഹാരമാണ് ഉപ്പ്. ഈ കൃതിക്ക് 1981 ലെ സോവിയറ്റ്ലാൻഡ് നെഹ്രു പുരസ്കാരവും 1982 ലെ വയലാർ പുരസ്കാരവും ലഭിച്ചു.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya