ഉർവെ മില്ലർപ്രമുഖ എസ്‌തോണിയൻ പാലിയെന്റോളജി ശാസ്ത്രജ്ഞയായിരുന്നു ഉർവെ മില്ലർ - Urve Miller. സ്‌റ്റോക്കഹോം സർവ്വകലാശാലയിൽ പ്രഫസറായിരുന്നു.[1] എസ്‌തോണിയയിലെ ടാർറ്റു സർവ്വകലാശാലയിൽ (University of Tartu) നിന്ന് ഹോണററി ഡോക്ടറേറ്റ് നേടി. ജനനം1930 ഓഗസ്റ്റ് 11ന് എസ്‌റ്റോണിയയുടെ തലസ്ഥാനമാണ് ടാലിനിൽ ജനിച്ചു. ജീവചരിത്രം1944 മുതൽ സ്വീഡനിൽ താമസമാക്കി. 1957 മുതൽ 1985 വരെ സ്വീഡിഷ് ജിയോളജിക്കൽ സർവ്വീസിൽ അസിസ്റ്റൻ ഭൂതത്ത്വ ശാസ്ത്രജ്ഞയായി ജോലി ചെയ്തു. 1977ൽ സ്വീഡനിലെ ലൂൻഡ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. 1982 മുതൽ സ്‌റ്റോക്ക്‌ഹോം സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായി സേവനം അനുഷ്ടിച്ചു. 1993 മുതൽ എസ്‌തോണിയൻ ജിയോളജിക്കൻ സൊസൈറ്റിയിൽ ഹോണററി അംമായിരുന്നു.[2][3] യൂറോപ്പ്യൻ അക്കാദമി ഓഫ് സയൻസസ് ആൻഡ് ആർട്‌സ് (1992) അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. റോയൽ ലിറ്ററേച്ചർ, ഹിസ്റ്റിറി ആൻഡ് ആന്റിക്വിറ്റീസ് ഓഫ് ദ അക്കാദമി (2005) അംഗമായിരുന്നു. അംഗീകാരം
മരണംസ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിൽ 2015 ജൂൺ 30ന് മരണപ്പെട്ടു അവലംബം
|
Portal di Ensiklopedia Dunia