എ.വി. അബ്ദുറഹിമാൻ ഹാജി

എ.വി. അബ്ദുറഹിമാൻ ഹാജി
എ.വി. അബ്ദുറഹിമാൻ ഹാജി
ജനനം1930 ഓഗസ്റ്റ് 21
ദേശീയതഇന്ത്യൻ
തൊഴിൽപൊതുപ്രവർത്തകൻ
അറിയപ്പെടുന്നത്നിയമസഭാ സാമാജികൻ

മുസ്ലീം ലീഗിന്റെ പ്രമുഖ നേതാവും നിയമസഭാ സാമാജികനുമായിരുന്നു എ.വി. അബ്ദുറഹിമാൻ ഹാജി. ആറാം തരം വരെ പഠിച്ച ഇദ്ദേഹം 1948ൽ മുസ്ലീം ലീഗിൽ ചേർന്നു. 1971 ആദ്യമായി നിയമസഭയിലെത്തി.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1996 തിരുവമ്പാടി നിയമസഭാമണ്ഡലം എ.വി. അബ്ദുറഹിമാൻ ഹാജി മുസ്ലീം ലീഗ്, യു.ഡി.എഫ്. സിറിയക് ജോൺ
1991 തിരുവമ്പാടി നിയമസഭാമണ്ഡലം എ.വി. അബ്ദുറഹിമാൻ ഹാജി മുസ്ലീം ലീഗ്, യു.ഡി.എഫ്. സിറിയക് ജോൺ

കുടുംബം

കുഞ്ഞൈഷയാണു് ഭാര്യ. ഒരു പുത്രനുണ്ട്.

അവലംബം

ഹൂ ഈസ് ഹൂ - സിക്സ്ത് കേരള ലെജിസ്ലേറ്റീവ് അസംബ്ലി. ഡിസംബർ 1980

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya