എം.ആർ. രാജകൃഷ്ണൻ

എം.ആർ. രാജകൃഷ്ണൻ
ജനനം (1977-05-25) മേയ് 25, 1977 (age 48) വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽ(s)ഓഡിയോഗ്രാഫർ, സൗണ്ട് ഡിസൈനറർ, സംഗീത സംവിധായകൻ
സജീവ കാലം1999-മുതൽ
ജീവിതപങ്കാളിമഞ്ചു രാജകൃഷ്ണൻ
കുട്ടികൾഗൗരി പാർവ്വതി
മാതാപിതാക്കൾ

കേരളത്തിൽ നിന്നുള്ള ഒരു സൗണ്ട് എൻജിനീയറും ഡിസൈനറുമാണ് എം.ആർ. രാജകൃഷ്ണൻ. സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണന്റെ മകനാണ് ഇദ്ദേഹം. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും മറാത്തിയിലുമായി 150 ലേറെ ചിത്രങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചു. ഇപ്പോൾ പ്രിയദർശന്റെ ചെന്നൈയിലെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ സൗണ്ട് ചീഫ് എൻജിനീയറായി ജോലി ചെയ്യുന്നു.

ശബ്ദലേഖനം നിർവഹിച്ച ചലച്ചിത്രങ്ങൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya