ആണവ ശാസ്ത്രജ്ഞൻ (Nuclear Scientist), ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണു് എം.പി. പരമേശ്വരൻ. പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്[1]. കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ അദ്ദേഹത്തിന് ലഭിച്ചു[2].
നമ്മുടെ ഭക്ഷണം നമ്മുടെ നാട്ടിൽ (എം.പി., കെ.കെ.കൃഷ്ണകുമാർ, ആശ) 2013
ഊർജം ഊർജം (എം.പി., ആർ.വി.ജി.മേനോൻ) 2008
കേരളത്തിന്റെ സമ്പത്ത് (എഡിറ്റർ-1975)
നാം ജീവിക്കുന്ന ലോകം (എം.പി., സി.ജി.ശാന്തകുമാർ) 1985
കരിയുന്ന കൽപവൃക്ഷം (എം.പി., തോമസ് ഐസക്) 1984
അർഥശാസ്ത്രം ഹരിശ്രി (എം.പി., തോമസ് ഐസക്)
കേരളത്തിന്റെ 9-ാം പദ്ധതി-ചർച്ചകൾക്കൊരാമുഖം
ഊർജവിവാദം
നാടിനുചേർന്ന സാങ്കേതികവിദ്യ
മനുഷ്യനും ചുറ്റുപാടും
കേരളം രാഷ്ട്രത്തിനുള്ള റിപ്പോർട്ട് (വിവ: എം.പി., പി.കെ.ശിവദാസ്) 2007
ദി ഹിസ്റ്ററി ബുക്ക് (വിവ: എം.പി., ടി.കെ.മീരാഭായ്) 2017
മറ്റുപ്രസാധകർ പ്രസിദ്ധീകരിച്ച കൃതികൾ
വിശ്വരേഖ (ചിന്ത)
മാർക്സിനെ വീണ്ടും വായിക്കുമ്പോൾ (വിവർത്തനം.......)
പരമാണുശാസ്ത്രം (മംഗളോദയം പ്രൈവറ്റ് ലിമിറ്റഡ്) 1962
സ്ഥാനീയങ്ങളും തേജോദ്ഗിരണവും (മംഗളോദയം പ്രസ്) 1962
നക്ഷത്രങ്ങളുടെ നാട്ടിൽ (സാഹിത്യപ്രവർത്തക സഹകരണസംഘം)
വൈരുധ്യാത്മക ഭൗതികവാദം (ചിന്ത പബ്ലിഷേഴ്സ്)
തൊഴിലാളികളും ശാസ്ത്രീയബോധവും (ചിന്ത പബ്ലിഷേഴ്സ്)
കടംകഥകൾ (എസ്.എസ്.പി. തിരുവനന്തപുരം)
ആകാശത്തിലെ അസാധാരണമായ വസ്തുക്കൾ (എസ്.എസ്.പി. തിരുവനന്തപുരം)
ഒന്നും പറ്റാത്ത പെൺകുട്ടി (വിവർത്തനം-എസ്.എസ്.പി. തിരുവനന്തപുരം)
സോഷ്യലിസമോ കാടത്തമോ (വിവർത്തനം-കൗണ്ടർപോയന്റ്)
ചൈനയും സോഷ്യലിസവും (വിവർത്തനം-കൗണ്ടർപോയന്റ്)
നാലാം ലോകം-സ്വപ്നവും യാഥാർഥ്യവും(ഡിസി ബുക്സ്)
നാലാം ലോകം-ജനാധിപത്യത്തെ ആർക്കാണുപേടി (ഡിസി ബുക്സ്)
നാലാം ലോകം ഒരു പുനർവായന(ഗ്രീൻ ബുക്സ്)
ചിതറിയ ചില ചോദ്യങ്ങൾ (വിവർത്തനം- എൻ ബി ടി)
പുരസ്കാരങ്ങൾ
2004 മുതൽ 2006 വരെ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി ജി എൻ പിള്ള അവാർഡ് ജീവരേഖ എന്ന പുസ്തകത്തിന് 20-05-2008
1978 മുതൽ 1980 വരെ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല ബാലസാഹിത്യ കൃതികൾക്കുള്ള ശ്രീ പദ്മനാഭസ്വാമി സമ്മാനം പിരമിഡിന്റെ നാട്ടിൽ എന്ന പുസ്തകത്തിന് 13-6-1982
National Council for Science and Technology Communication, Department of Science and Technology Government of India award, for the best effort in science popularization during the period 1987 28-2-1989
Books for Neo literates Award (1962) സ്ഥാനീയങ്ങളും തേജോദ്ഗിരണവും എന്ന പുസ്തകത്തിന്
Basic and Cultural Literature Award (1964) നക്ഷത്രങ്ങളുടെ നാട്ടിൽ എന്ന പുസ്തകത്തിന്
ബാലസാഹിത്യപുരസ്കാരം (1984)
Nehru Literacy Award 2011 for his outstanding contribution to adult literacy by INDIAN ADULT EDUCATION ASSOCIATION
കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനാ പുരസ്കാരം 2017
2020ലെ ചെറുകാട് അവാർഡ് കാലഹരണമില്ലാത്ത സ്വപ്നങ്ങൾ എന്ന ആത്മകഥക്ക്[3]