എച്ച്.ആർ. വിശ്വാസ

ഒരു സംസ്കൃത പണ്ഡിതനും ബാല സാഹിത്യകാരനുമാണ്എച്ച്.ആർ. വിശ്വാസ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2013 ലെ ബാൽ സാഹിത്യ പുരസ്കാർ ലഭിച്ചിട്ടുണ്ട്. [1]

കൃതികൾ

  • മാർജലസ്യ മുഖം ദൃഷ്ടം (നാടകം)
  • അഭ്യാസ പുസ്തകം (ഇംഗ്ലീഷ് - സംസ്കൃതം)

പുരസ്കാരങ്ങൾ

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2013 ലെ ബാൽ സാഹിത്യ പുരസ്കാർ[2]

അവലംബം

  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Archived from the original (PDF) on 2016-03-04. Retrieved 2013 സെപ്റ്റംബർ 4. {{cite web}}: Check date values in: |accessdate= (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya