എച്ച്.ആർ.എഫ്. കീറ്റിങ്

H. R. F. Keating
പ്രമാണം:H. R. F. Keating.png
Keating in 1981, by Tara Heinemann
ജനനം
Henry Reymond Fitzwalter "Harry" Keating

(1926-10-31)31 ഒക്ടോബർ 1926
മരണം27 മാർച്ച് 2011(2011-03-27) (84 വയസ്സ്)
അന്ത്യ വിശ്രമംMortlake Crematorium
മറ്റ് പേരുകൾHarry Keating
Evelyn Hervey
കലാലയംTrinity College Dublin
പ്രധാന കൃതിThe Perfect Murder (1964)
ജീവിതപങ്കാളിSheila Mitchell
കുട്ടികൾ4
വെബ്സൈറ്റ്hrfkeating.com

ഒരു ബ്രിട്ടീഷ് ഡിറ്റക്റ്റീവ് നോവലിസ്റ്റാണ് എച്ച്.ആർ.എഫ് കീറ്റിങ്. 1964-ൽ പുറത്തിറക്കിയ ദി പെർഫെക്റ്റ് മർഡർ എന്ന നോവലിലൂടെ കീറ്റിങ് അവതരിപ്പിച്ച കഥാപാത്രമായ ഇൻസ്‌പെക്ടർ ഘോട് കീറ്റിനെ പ്രശസ്തനാക്കി[1] . ഡെയ്‌ലി ടെലിഗ്രാഫ് എന്ന പത്രസ്ഥാപനത്തിലെ പ്രവർത്തകനായിരുന്നു. ഇൻസ്‌പെക്ടർ ഘോട്ടിന്റെ പ്രശസ്തി മൂലം ഇതേ കഥാപാത്രത്തെ കേന്ദ്രമാക്കി ഇരുപതോളം നോവലുകൾ ഇദ്ദേഹം എഴുതി. നിരവധി പുരസ്‌കാരങ്ങൾ കീറ്റിന് ലഭിച്ചിട്ടുണ്ട്. 2011 മാർച്ച് 30 -ന് 84-ആം വയസ്സിൽ നിര്യാതനായി.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya