എഡ്വിൻ ജെ.എഫ്. ഡിസൂസ

എഡ്വിൻ ജെ.എഫ്. ഡിസൂസ
ദേശീയതഇന്ത്യൻ
തൊഴിൽകൊങ്കിണി സാഹിത്യകാരൻ
പ്രധാന കൃതികലേ ഭംഗാർ (നോവൽ)

2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൊങ്കിണി നോവലിസ്റ്റാണ്എഡ്വിൻ ജെ.എഫ്. ഡിസൂസ. കലേ ഭംഗാർ (നോവൽ)എന്ന നോവലിനായിരുന്നു പുരസ്കാരം.[1]

കൃതികൾ

  • കലേ ഭംഗാർ

പുരസ്കാരങ്ങൾ

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya