എബിസി ആഫ്രിക്ക

എബിസി ആഫ്രിക്ക
Directed byഅബ്ബാസ് കിയാരൊസ്തമി
Release date
2001
Running time
84 മിനിറ്റ്
Countryഇറാൻ
Languageപേർഷ്യൻ

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["2001 ൽ അബ്ബാസ് കിയാരൊസ്തമി സംവിധാനം ചെയ്ത ഇറാനിയൻ ഡോക്യുമെന്ററി ചിത്രമാണ് എബിസി ആഫ്രിക്ക. 2001 ലെ കാൻ ചലച്ചിത്രോത്സവത്തിലെ മത്സരേതര ഇനത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.[1]

ഐക്യ രാഷ്ട്ര സംഘടനയുടെ ക്ഷണ പ്രകാരം ഉഗാണ്ടയിലെ സ്ത്രീകളുടെ അനാഥ ശിശുക്കളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ പഠിക്കാനെത്തിയ കിരിയോസ്തമി ചിത്രീകരണ ലൊക്കേഷനുകളുടെ അന്വേഷണത്തിനിടെയാണ് ഡിജിറ്റൽ വീഡിയോയിൽ  ഇതിലെ രംഗങ്ങളാകെ പകർത്തിയത്. എയിഡ്സിനാലും യുദ്ധത്താലും അനാഥരാക്കപ്പെട്ട ഇരുപത് ലക്ഷത്തോളം കുഞ്ഞുങ്ങളുടെ പ്രത്യാശ പകർത്തുന്നതിൽ കിരയോസ്തമി, ഈ ചിത്രത്തിൽ ഒരളവു വരെ വിജയിച്ചിരിക്കുന്നു.

അവലംബം

  1. "Festival de Cannes: ABC Africa". festival-cannes.com. Archived from the original on 2012-06-12. Retrieved 2009-10-24.

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya