എറിക് അകാറിയസ്

എറിക് അകാറിയസ്
ജനനം10 ഒക്ടോബർ 1757
മരണം14 ആഗസ്റ്റ് 1819
പൗരത്വംസ്വീഡൻ
അറിയപ്പെടുന്നത്Pioneering lichenology
Scientific career
Fieldsബോട്ടണി
Author abbrev. (botany)Ach.

എറിക് അകാറിയസ് (10 ഒക്ടോബർ 1757, in Gävle – 14 ആഗസ്റ്റ് 1819) സ്വീഡൻകാരനായ സസ്യശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹമാണ് ലൈക്കനുകളെ തരംതിരിക്കാനായി ആദ്യം ശ്രമിച്ച ശാസ്ത്രജ്ഞൻ. അദ്ദേഹത്തെ "ലൈക്കൻപഠനത്തിന്റെ പിതാവ്" എന്നാണദ്ദേഹം അറിയപ്പെടുന്നത്. കാൾ ലിന്നേയസിന്റെ അവസാന ശിഷ്യനായിരുന്നു അച്ചാരിയസ്.


ഇതും കാണൂ

അവലംബം

  • Nordisk familjebok, vol. 1 (1904), col 96
  • Monika Myrdal: "Erik Acharius, the father of lichenology", at [1], the website of the Swedish Museum of Natural History. With links to sample images of his publications.
  • Rutger Sernander: "Acharius, Erik", Svenskt biografiskt lexikon, vol. 1, pp. 28–80.


കൂടുതൽ വായനയ്ക്ക്

  • Eriksson, Gunnar (1970). "Acharius, Erik". Dictionary of Scientific Biography. Vol. 1. New York: Charles Scribner's Sons. pp. 45–46. ISBN 0-684-10114-9.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya