എലിസബത്ത് എഫ്. എല്ലെറ്റ്

എലിസബത്ത് ഫ്രൈസ് ലുമ്മിസ് എല്ലെറ്റ്
ജനനം
Elizabeth Fries Lummis

(1818-10-18)ഒക്ടോബർ 18, 1818
മരണംജൂൺ 3, 1877(1877-06-03) (58 വയസ്സ്)
തൊഴിൽ(s)Author, historian, poet, translator
ജീവിതപങ്കാളി(കൾ)William Henry Ellet
(1806–1859)
മാതാപിതാക്കൾWilliam Nixon Lummis
(1775–1833)
Sarah Maxwell
(1780–1849)

എലിസബത്ത് ഫ്രൈസ് ലുമ്മിസ് എല്ലെറ്റ് (ഒക്ടോബർ 18, 1818 - ജൂൺ 3, 1877) ഒരു അമേരിക്കൻ എഴുത്തുകാരിയും ചരിത്രകാരിയും കവയിത്രിയുമായിരുന്നു. അമേരിക്കൻ വിപ്ലവ യുദ്ധത്തിന് സംഭാവന നൽകിയ വനിതകളുടെ ജീവിതം രേഖപ്പെടുത്തിയ ആദ്യത്തെ എഴുത്തുകാരിയായിരുന്നു അവർ.[1]

അവലംബം

  1. "Librarycompany". Elizabeth F. Ellet. Archived from the original on January 2, 2011. Retrieved May 1, 2007.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya