എസ്.വൈ. ഖുറൈഷി

ഷഹാബുദീൻ യാക്കൂബ് ഖുറൈഷി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
പദവിയിൽ

30 July 2010
10 June 2012
മുൻഗാമിനവീൻ ചൗള
പിൻഗാമിവി.എസ്. സമ്പത്ത്
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-06-11) 11 ജൂൺ 1947 (age 78) വയസ്സ്)[1]
ഡൽഹി, ഇന്ത്യ
ദേശീയതഭാരതീയൻ
തൊഴിൽസർക്കാർ ഉദ്യോഗസ്ഥൻ

ഇന്ത്യയുടെ പതിനേഴാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു.[2] ഷഹാബുദ്ധീൻ യാഖൂബ് ഖുറൈഷി എന്ന എസ്സ്.വൈ. ഖുറേഷി 1947 ജൂൺ 11-നാണ് ജനിച്ചത്‌. ഡൽഹിയിലെ സെൻറ്റ് സ്റ്റീഫെൻസ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ അദ്ദേഹം 1971-ലാണ് ഐ.എ.എസ് എടുക്കുന്നതും ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതും. ബഹുഭാഷ പണ്ഡിതനായ അദ്ദേഹം പി.എച്ച്.ഡി ബിരുധധാരികൂടിയാണ്.[3] 2010 ജൂലൈ 30 മുതൽ 2012 ജൂൺ 10 വരെ  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല വഹിച്ചു.

അവലംബം

  1. Balaji, J. (28 July 2010). "Quraishi new Chief Election Commissioner". The Hindu. Archived from the original on 2010-07-29. Retrieved 10 June 2013.
  2. http://timesofindia.indiatimes.com/topic/S-Y-Quraishi-Chief-Election-Commissioner-of-India
  3. http://eci.nic.in/eci_main1/ecq.aspx
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya