എൻ. സന്തോഷ് ഹെഗ്ഡെ

എൻ. സന്തോഷ് ഹെഗ്ഡെ

മുൻ സുപ്രീം കോടതി ജഡ്ജിയും ഭാരതത്തിന്റെ മുൻ സോളിസിറ്റർ ജനറലുമാണ് എൻ. സന്തോഷ് ഹെഗ്ഡെ. 2006 മുതൽ 2011 വരെ കർണ്ണാടക ലോകായുക്ത അംഗമായിരുന്നു[1]. ജന ലോക്പാലിനു വേണ്ടിയുള്ള അണ്ണാ ഹസാരെയുടെ സമരത്തിൽ മുൻ പന്തിയിലുണ്ടായിരുന്നു ഇദ്ദേഹം. [2]

അവലംബം

  1. "Karnataka Lokayukta to set example". www.ibnlive.com. Archived from the original on 2011-11-18. Retrieved 2011-08-03.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-01. Retrieved 2011-09-30.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya