എൻ.എം. മുഹമ്മദാലി


കേരളത്തിലെ പ്രശസ്തനായ ഒരു മനോരോഗ ചികിത്സാ വിദഗ്ദ്ധനും എഴുത്തുകാരനും കെജിഒഎ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു ഡോ. എൻ എം മുഹമ്മദലി (Dr. N.M.Mohammed Ali). 1942 നവംബർ 13ന് കൊടുങ്ങല്ലുരിലെ അഴിക്കോട് ജനിച്ച മുഹമ്മദാലി തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് 1967 എംബിബിഎസ് നേടി. റാഞ്ചിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽനിന്ന് 1974ൽ മനോരോഗ ചികിൽസയിൽ ബിരുദാനന്തര ബിരുദം നേടി. 1997 ൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം ധാരാളം പുസ്തകങ്ങൾ:എഴുതിയിട്ടുണ്ട്. [1]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya