എൻ.കെ. രവീന്ദ്രൻ

എൻ.കെ. രവീന്ദ്രൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽ(s)സാഹിത്യകാരൻ, സാഹിത്യ നിരൂപകൻ

കേരളീയനായ എഴുത്തുകാരനാണ് എൻ.കെ. രവീന്ദ്രൻ. പെണ്ണെഴുതുന്ന ജീവിതം എന്ന നിരൂപണ ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012ൽ ലഭിച്ചു.

കൃതികൾ

  • പെണ്ണെഴുതുന്ന ജീവിതം

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2012) [1]

അവലംബം

  1. [സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു"]. ദേശാഭിമാനി. 2013 ജൂലൈ 11. Retrieved 2013 ജൂലൈ 11. {{cite news}}: Check |url= value (help); Check date values in: |accessdate= and |date= (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya