എൻലൈറ്റൻമെന്റ്
ഒരു ജാലകസംവിധാനമാണ് എൻലൈറ്റൻമെന്റ് അഥവാ ഇ. എക്സ് ജാലകസംവിധാനത്തിനു വേണ്ടിയുള്ള എൻലൈറ്റൻമെന്റ് ഇരുപതാം പതിപ്പു മുതൽ വേലാൻഡ് കംപോസിറ്റർ ആയും ലഭ്യമാണ്.[2] "ദൃശ്യാനുഭുതി നൽകുന്ന ഒരു ജാവകസംവിധാനം" എന്നാണു രചയിതാക്കൾ എൻലൈറ്റൻമെന്റിനെ വിശേഷിപ്പിക്കുന്നത്.[3] ഗ്രാഫിക്കൽ ഷെൽ ആയി പ്രവർത്തിക്കാനുള്ള സൗകര്യങ്ങളും എൻലൈറ്റൻമെന്റിൽ ലഭ്യമാണ്. എൻലൈറ്റൻമെന്റ് ഫൗണ്ടേഷൻ ലൈബ്രറിയോടൊപ്പം എൻലൈറ്റൻമെന്റ് ഒരു സമ്പൂർണ്ണ പണിയിട പരിസ്ഥിതിയായും പ്രവർത്തിക്കും.[4] ചരിത്രം1997ൽ എൻലൈറ്റൻമെന്റിന്റെ ആദ്യ പതിപ്പ് നിർമ്മിച്ചത് റാസ്റ്റർമാൻ (കാഴ്സ്റ്റൻ ഹെയ്റ്റ്സ്ലെർ) ആയിരുന്നു.[5] ഒരു പതിറ്റാണ്ടോളമുള്ള വികസനത്തിനു ശേഷമാണ് ആദ്യ സുദൃഢ പ്രകാശനം ഉണ്ടായത്. 0.17 വേർഷൻ ആയ ഇ17 2000 മുതൽ വികസനത്തിൽ ആയിരുന്നു. 2012ൽ ആണു ഈ പതിപ്പ് പുറത്തിറങ്ങിയത്. ഇ21 ആണു ഏറ്റവും പുതിയ പതിപ്പ്. എൻലൈറ്റൻമെന്റ് സ്വതേയുള്ള പണിയിടമായി ഉപയോഗിക്കുന്ന ലിനക്സ് വിതരണം ആയിരുന്നു ബോധി ലിനക്സ്. എന്നാൽ പിന്നീട് ബോധി എൻലൈറ്റൻമെന്റിനെ മോക്ഷ എന്ന പേരിൽ ഫോർക്ക് ചെയ്തു. സവിശേഷതകൾഇ 16
ഇ 17
വികസിപ്പിക്കുന്നവർപ്രധാനപ്പെട്ടവർ
സജീവമല്ലാത്തവർ
ഇതും കുടി കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia