ഏറനാട് എക്സ്പ്രസ്സ്

ഏറനാട് എക്സ്പ്രസ്സ്
16606തിരുവനന്തപുരം മുതൽമംഗലാപുരം വരെ ആലപ്പുഴ വഴി
16605മംഗലാപുരം മുതൽതിരുവനന്തപുരം വരെ ആലപ്പുഴ വഴി
സഞ്ചാരരീതിപ്രതിദിനം
സ്ലീപ്പർ കോച്ച്-
3 ടയർ എ.സി.-
2 ടയർ എ.സി.-
ഫസ്റ്റ് ക്ലാസ്സ്WITHDRAWN IN 1984
സെക്കൻഡ് സിറ്റർAVAILABLE

കേരളത്തിലെ തിരുവനന്തപുരം മുതൽ കർണ്ണാടകയിലെ മംഗലാപുരം വരെ നിത്യേന ഓടുന്ന ഒരു എക്സ്പ്രസ്സ് തീവണ്ടിയാണ് ഏറനാട് എക്സ്പ്രസ്സ്. [1] (നമ്പർ: 16606 / 16605) തിരുവനന്തപുരത്തു നിന്നും രാവിലെ 3.35 മണിക്ക് പുറപ്പെടുന്ന വണ്ടി അതേ ദിവസം വൈകുന്നേരം 05.35ഓടെ മംഗലാപുരം എത്തിച്ചേരും. തിരികെയുള്ള വണ്ടീ രാവിലെ 07.20നു മംഗലാപുരത്തു നിന്ന് തിരിച്ച് അതേ ദിവസം രാത്രി 8.50 നു തിരുവനന്തപുരത്തു എത്തിച്ചേരും.

സ്റ്റോപ്പുകൾ

അവലംബം

  1. http://indiarailinfo.com/train/ernad-express-16605-maq-to-ncj/1815/1470/801
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya