ഏഷ്യാറ്റിക് സൊസൈറ്റി

ദി ഏഷ്യാറ്റിക് സൊസൈറ്റി
സ്ഥാപിതം1784
സ്ഥാനം1 പാർക്ക് സ്ട്രീറ്റ്
കൊൽക്കത്ത – 700016
പശ്ചിമ ബംഗാൾ, ഇന്ത്യ
Typeമ്യൂസിയം
Directorമിഹിർ കുമാർ ചക്രവർത്തി
Presidentബിശ്വനാഥ് ബാനർജി
വെബ്‌വിലാസംasiaticsocietycal.com

പൗരസ്ത്യ ഗവേഷണം ലക്ഷ്യമാക്കി സർ വില്ലിം ജോൺസ് സ്ഥാപിച്ച ഒരു സൊസൈറ്റിയാണ് ദി ഏഷ്യാറ്റിക് സൊസൈറ്റി. 1784ൽ സ്ഥാപിക്കപ്പെട്ട സൊസൈറ്റിയുടെ പേര് 1932ൽ ദി ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ എന്ന് മാറ്റി.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya