ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
XVI ഏഷ്യൻ ഗെയിംസ് Slogan: "Thrilling Games, Harmonious Asia "
ആതിഥേയ നഗരം ഗ്വാങ്ഷോ , ചൈന പങ്കെടുക്കുന്ന രാജ്യങ്ങൾ 45 മത്സരയിനങ്ങൾ 476 in 42 sports ഉദ്ഘാടനദിനം നവംബർ 12 സമാപനദിനം നവംബർ 27 പ്രധാന വേദി Haixinsha Island
ഗ്വാങ്ഷുവിൽ നിന്നുള്ള ഒരു ദൃശ്യം
2010 നവംബർ 12 മുതൽ നവംബർ 27 വരെ ചൈനയിലെ ഗ്വാങ്ഷു നഗരത്തിലാണ് പതിനാറാമത് ഏഷ്യൻ ഗെയിംസ് നടന്നത്. 1990 -ലെ ബീജിങ്ങ് ഏഷ്യൻ ഗെയിംസിനു ശേഷം ചൈനയിൽ നടന്ന രണ്ടാമത്തെ ഏഷ്യൻ ഗെയിംസാണിത്. 42 വിഭാഗങ്ങളിലായി 476 ഇനങ്ങളിൽ നടക്കുന്ന ഈ കായിക മത്സരം കായിക ചരിത്രത്തിലെ ഏറ്റവും വലിയ മത്സരമായി കരുതപ്പെടുന്നു[അവലംബം ആവശ്യമാണ് ] .
മത്സരക്രമം
2010 ഏഷ്യൻ ഗെയിംസിന്റെ മത്സരക്രമം താഴെക്കൊടുത്തിരിക്കുന്നു.
●
Opening ceremony
Event competitions
●
Event finals
●
Closing ceremony
പങ്കെടുത്ത രാജ്യങ്ങൾ
മെഡൽ പട്ടിക
*
Denotes the host nation (China )
അവലംബം
↑ "Afghanistan in hope of gold in Asian Games" . People's Daily Online . Xinhua. 2010-10-19. Retrieved 2010-10-19 .
↑ "203 men to represent Bangladesh contingent in Asian Games" . gz2010.cn . 2010-08-10. Retrieved 2010-10-20 .[പ്രവർത്തിക്കാത്ത കണ്ണി ]
↑ "Brunei set to send 9 athletes to Asian Games" . The Brunei Times . 2010-10-17. Archived from the original on 2012-03-27. Retrieved 2010-10-20 .
↑ "广州亚运中国体育代表团今日成立 参赛人数创新高" . Huanqiu . 2010-10-26. Archived from the original on 2011-07-12. Retrieved 2010-10-26 .
↑ "Record numbers for HKG at 16th Asian Games" . gz2010.cn . 2010-10-20. Archived from the original on 2010-11-04. Retrieved 2010-10-20 .
↑ "As of now, India to take part in 36 sports at Asiad" . India Today . 2010-10-21. Retrieved 2010-10-22 .
↑ "Kontingen Indonesia ke Asian Games 297 Orang" . ANTARA News . 2010-09-25. Retrieved 2010-10-13 .
↑ "Japan will focus on themselves, not rival teams" . gz2010.cn . 2010-10-09. Archived from the original on 2010-10-24. Retrieved 2010-10-20 .
↑ "OCM finalise Asian Games selection list for Malaysia" . gz2010.cn . 2010-07-26. Archived from the original on 2010-10-24. Retrieved 2010-10-13 .
↑ "Myanmar-Chinese hold music show to greet Guangzhou Asian Games" . People's Daily Online . 2010-09-20. Retrieved 2010-10-24 .
↑ "Pakistani snookers join training camp for Asiad" . gz2010.cn . 2010-10-19. Retrieved 2010-10-20 .[പ്രവർത്തിക്കാത്ത കണ്ണി ]
↑ "Asiad roster final count: 191 athletes" . The Philippine Star . 2010-10-27. Retrieved 2010-10-27 .
↑ "Qatari athletes all set for Asian Games" . Gulf Times . 2010-10-26. Retrieved 2010-10-26 .
↑ Lin Fhoong, Low (2010-10-19). "Out for a new record" . TODAYonline . Archived from the original on 2010-10-20. Retrieved 2010-10-20 .
↑ "S. Korea: Taeneung offers support for athletes preparing for Asiad" . gz2010.cn . 2010-10-15. Retrieved 2010-10-20 .[പ്രവർത്തിക്കാത്ത കണ്ണി ]
↑ "Taiwan to send its largest team to Guangzhou Asian Games" . Focus Taiwan News Channel . 2010-09-29. Archived from the original on 2020-07-26. Retrieved 2010-10-20 .
↑ "Thailand prepare for gold hunt at Asian Games in Guangzhou" . Bangkok Post . 2010-10-24. Retrieved 2010-10-24 .
↑ "UAE to send 95 athletes for Asian Games" . gulfnews.com . 2010-10-17. Retrieved 2010-10-20 .
↑ "260 Vietnamese athletes to attend ASIAD 2010" . VietNamNet . 2010-10-20. Archived from the original on 2010-10-27. Retrieved 2010-10-20 .
പുറമെ നിന്നുള്ള കണ്ണികൾ