ഐ ഒൺലി ഹാവ് ഐസ് ഫോർ യു (I Only Have Eyes for You) (എനിക്ക് നിന്റെ കണ്ണുകൾ മാത്രമേയുള്ളൂ) സംഗീത സംവിധായകൻ ഹാരി വാറന്റെയും ഗാനരചയിതാവായ അബു ഡുബിന്റേയും ഒരു പ്രേമഗീത ഗാനമാണ്. 1934-ൽ ഡേംസ് (1934) എന്ന ചിത്രത്തിനുവേണ്ടി എഴുതിയ ഈ ഗാനം ഡിക്ക് പവൽ , റൂബി കീലർ എന്നിവർ അവതരിപ്പിച്ചു. ഈ ജാസ് സ്റ്റാൻഡേർഡ് ഗാനത്തിൽ നിരവധി സംഗീതജ്ഞർ പങ്കെടുത്തിരുന്നു. ബെൻ സെൽവിൻ (1934), പെഗ്ഗി ലീ , ദ ഫ്ലെമിംഗോസ് (1959 ), ദി ലെറ്റർമെൻ (1966 ), ആർട്ട് ഗാർഫങ്കൽ (1975 ), റോഡ് സ്റ്റിവാർട്ട് ( 2003), ദ ത്രീ ഡിഗ്രീസ് (1982) എന്നിവർ ചേർന്ന് ഗാനത്തിന്റെ വിജയകരമായ റെക്കോർഡിങ്ങുകൾ നടത്തി. 2003-ൽ ഗ്രാമി ഹാൾ ഓഫ് ഫെയിമിൽ ഈ ഗാനം ഉൾപ്പെടുത്തി, റോളിംഗ് സ്റ്റോൺ മാസികയിലെ "500 ഗ്രേറ്റെസ്റ്റ് സോങ്സ് ഓഫ് എവർ ടൈംസിൽ (2004) # 157 ആയി പട്ടികയിൽ ഈ ഗാനം ചേർത്തിരുന്നു.
ശ്രദ്ധേയമായ റെക്കോർഡിങ്ങുകൾ
ചാർട്ടിംഗ് പതിപ്പുകൾ
1934-ൽ ബെൻ സെൽവിൻ പാടിയ ഈ ഗാനം # 2 വിജയമായിരുന്നു.[ 1] എഡ്ഡി ഡച്ചീനും അൻസൺ വീക്ക്സും ചേർന്നൊരുക്കിയ ഓർക്കസ്ട്രകളിലൂടെ 1934-ലെ ജനപ്രീതി ഈ ഗാനം നേടിയിരുന്നു. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള 1966-ലെ ദ ലെറ്റർമെൻ ഒരു പതിപ്പ് പുറത്തിറക്കിയിരുന്നു. യുഎസ് ബിൽബോർഡ് ഈസി ലിസണിങ് ചാർട്ടിൽ # 4 ൽ ഈ ഗാനം എത്തി.
ദ ഫ്ലമിംഗോസ് പതിപ്പ്
The Flamingos version
ഈ ഗാനം ദ ഫ്ളാമിൻഗൊസിന്റെ ആദ്യ ആൽബമായ ഫ്ലമിംഗൊ സെറാനീഡിൽ ഉൾപ്പെടുത്തി. ഫ്ലമിംഗോസിന്റെ പതിപ്പ് പ്രധാനമായും അനുരണനം സൃഷ്ടിക്കുന്നു. കൂടാതെ ഇത് ഒരു സ്വപ്നാത്മക അന്തരീക്ഷം നൽകുന്നു. ഈ പതിപ്പ് യുഎസ് ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ 11-ാം സ്ഥാനത്തും [ 2] ബിൽബോർഡ് ഹോട്ട് ആർ & ബി / ഹിപ്പ്-ഹോപ്പ് ഗാനങ്ങൾ പട്ടികയിൽ മൂന്നാം നമ്പർ സ്ഥാനത്തും എത്തി.[ 3] 1959-ൽ ബിൽബോർഡിന്റെ 73-ാം സ്ഥാനം നേടിയ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു ഇത്.[ 4] റോളിംഗ് സ്റ്റോൺ മാഗസിൻ അവരുടെ 500 മികച്ച ഗാനങ്ങളുടെ പട്ടികയിൽ ഫ്ലമിംഗോസിന്റെ പതിപ്പിന് പട്ടികയിൽ 157-ാം സ്ഥാനത്ത് ചേർത്തു.
പ്രവർത്തകർ
മറ്റ് റെക്കോർഡിങ്ങുകൾ
In addition to the above artists, these notable artists have also covered this song:
Paul Anka
George Benson – Big Boss Band (1990)
Trumpeter Lester Bowie recorded the tune with his Brass Fantasy band as the title track on their 1986 debut album I Only Have Eyes for You
Liane Carroll – Standard Issue (2004)
Mel Carter (1974). Carter's version, released as a non-album single, reached number 39 on the easy-listening chart and number 104 on the Bubbling Under the Hot 100 .
June Christy – A Friendly Session, Vol. 2 (1999) with the Johnny Guarnieri Quintet
Rosemary Clooney , featured on commercial for Lipitor .
Holly Cole – Night (2012)
Chris Connor – Double Exposure (1961) with Maynard Ferguson
An a cappella version by The Complexions was mixed with The Flamingos version for the 1993 film A Bronx Tale .
Jamie Cullum
Doris Day – Golden Girl: Columbia Recordings 1944-1966 .
Gitane Demone – Love for Sale (1993) and With Love and Dementia – Live in Cannes 1994
Sheena Easton & Stuart Neal - 42nd Street West End cast album (2017)
Billy Eckstine – Mister B. and the Band: The Savoy Sessions
Mark Eitzel of American Music Club released a version in 2002 on his solo CD of covers, Music for Courage and Confidence .
Kurt Elling – 1619 Broadway – The Brill Building Project (2012)
Ella Fitzgerald recorded the song with Nelson Riddle 's orchestra on her 1962 Grammy Award -winning Verve release Ella Swings Brightly with Nelson .
The Forester Sisters – I Got a Date .
Grenadine covered this song on their debut album Goya (1992), with Jenny Toomey singing lead.
Billie Holiday – Billie Holiday Sings (1952, re-released in 1956 as Solitude ).
Lionel Hampton , at the 1953 Paris shows that were recorded for the Jazz Time Paris series of albums on Vogue. It is also included on the expanded CD re-release.
Deni Hines and James Morrison covered the song on their album The Other Woman
Mick Hucknall – American Soul (2012)
Human Nature – Jukebox (2014)
Al Jolson , featured in the 1949 Columbia movie Jolson Sings Again .
Peggy Lee (1947)
Johnny Maestro & the Brooklyn Bridge – Acappella (1994)
Kevin Max – "Starry Night Surprise" (2015)
Mercury Rev released a cover version in 1998 as an extra track on the "Goddess on a Hiway " - CD single
Carmen McRae – Diva
Melanie C – Stages (2012)
Camila Meza
Bette Midler
North Atlantic Oscillation – Call Signs EP (2009).
Hi-NRG producer/songwriter Bobby Orlando did a dance version with Bonnie Forman in 1984.
Elaine Paige – Love Can Do That (1991).
Rahsaan Patterson – Bleuphoria
Lyn Paul – Late Night (2006)
Rachael Price
Shilpa Ray and Her Happy Hookers
Cliff Richard - Love Songs (1963 EP; also released as a single in Australia)
Ivo Robić - Hit Parade (1959)
Kenny Rogers – Vote for Love (1996)
Timothy B. Schmit as featured in the film Don't Tell Mom the Babysitter's Dead
Marilyn Scott whose version was released in the soundtrack album for the 1988 film Twins .
Dinah Shore
Carly Simon
Frank Sinatra – "It All Depends on You" / "I Only Have Eyes for You" (with The Ken Lane Singers) (1949), Sinatra–Basie (1962)
The Southland , on their debut album Influence of Geography
Rod Stewart - As Time Goes By: The Great American Songbook, Volume II
Summer Camp
The Swallows , in 1952
Tashaki Miyaki recorded for Aquarium Drunkard and released by Light in the Attic Records (20160. Featured on Showtime's Ray Donovan (2016) and the popular video game Little Big Planet 3 (2014)
The Temptations , produced by Bill Conti , and featured in the film Happy New Year (1987)
Toni Tennille – Never Let Me Go (1991)
Martina Topley-Bird recorded a version for the Starbucks compilation Sweetheart 2005: Love Songs
Kalil Wilson – Easy to Love (2009).
Zapp
തൽസമയ സംപ്രേഷണം
സാമ്പിളുകൾ
മുന്നോടിയായത്
Billboard Easy Listening Singles number-one single (Art Garfunkel version) October 11, 1975
Succeeded by
മുന്നോടിയായത്
UK number-one single (Art Garfunkel version) 25 October 1975 (2 weeks)
Succeeded by
അവലംബം
↑ Billboard magazine
↑ "Music: Top 100 - Billboard Hot 100 Chart", Billboard
↑ "R&B/Hip Hop Songs - Billboard", Billboard
↑ [1]
ബാഹ്യ ലിങ്കുകൾ