ഒബ്റോയി ട്രൈഡന്റ്![]() ബറോയ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ഗ്രൂപ്പിൻറെ ഉടമസ്ഥതയിൽ ഇന്ത്യയിലെ അനവധി നഗരങ്ങളിലും ലോകമെമ്പാടും ഉള്ള രണ്ട് ഫൈവ് സ്റ്റാർ ഹോട്ടൽ ബ്രാൻഡുകളാണ് ദി ഒബറോയും, ട്രൈഡന്റ്റും. ഈ രണ്ട് ബ്രാൻഡുകളും ഒരുമിച്ച് ഒരേ കോംപ്ലെക്സിൽ പ്രവർത്തിക്കുമ്പോൾ അവയെ ഒരുമിച്ച് ഒബറോയ് ട്രൈഡന്റ്റ് എന്ന് വിളിക്കുന്നു. മുംബൈയിലെ നരിമാൻ പോയിന്റിലാണ് ഒബറോയ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സും ട്രൈഡന്റ്റ് ഹോട്ടൽസും സ്ഥിതിചെയ്യുന്നത്. ഇവ ദി ഒബറോയ് മുംബൈ എന്ന പേരിലും ട്രൈഡന്റ്റ്, നരിമാൻ പോയിന്റ് എന്ന പേരിലുമാണ് അറിയപ്പെടുന്നത്. ഈ രണ്ട് സ്ഥാപനങ്ങളും ഒബറോയ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സിൻറെ ഉടമസ്ഥതയിലാണ്. രണ്ട് ഹോട്ടലുകളും വ്യത്യസ്ത കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്, എന്നാൽ ഒരു നടവഴി വഴി ഇവയെ ബന്ധിപ്പിച്ചിരിക്കുന്നു. ഒബറോയ് ടവേർസ് / ഒബറോയ് ഷെരാടോൺ എന്നായിരുന്നു ഈ ഹോട്ടലുകൾ ആദ്യം അറിയപ്പെട്ടിരുന്നത്. ഒബറോയ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സും ഹിൽട്ടൻ ഹോട്ടൽസ് കോർപറേഷനും തമ്മിൽ മാർക്കറ്റിംഗ് ധാരണയുണ്ടായിരുന്ന 2004 മുതൽ ഏപ്രിൽ 2008 വരെ ഹോട്ടലിൻറെ പേര് ഹിൽട്ടൻ ടവേർസ് എന്നായിരുന്നു. ഏപ്രിൽ 2008-ൽ ഹോട്ടലിൻറെ പേര് ട്രൈഡന്റ്റ് ടവേർസ് എന്നുതന്നെ പുനർനാമം ചെയ്തു. [1]. ഹോട്ടലുകളുടെ പട്ടികഒബറോയ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സിന്റെയും ട്രൈഡന്റ്റ് ഹോട്ടൽസിന്റെയും കീഴിലുള്ള ഹോട്ടലുകൾ ഇവയാണ്: ഒബറോയ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ഇന്ത്യയിൽ:
ഇന്തോനേഷ്യയിൽ:
മൌരീഷ്യസിൽ:
ഈജിപ്തിൽ:
സൗദി അറേബ്യയിൽ:
യു എ ഇ-യിൽ:
ട്രൈഡന്റ്റ് ഹോട്ടൽസ്
2008-ലെ ഭീകരവാദി ആക്രമണം![]() 2008 നവംബർ 26-ന് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ ഈ ഹോട്ടൽ ഏതാണ്ട് തീവ്രവാദി നിയന്ത്രണത്തിലായിരുന്നു. ഇവിടെ താമസിച്ചിരുന്ന 40 പേർ ആക്രമണങ്ങളിൽ പെട്ടു. [4] സൗകര്യങ്ങൾപ്രാഥമിക സൗകര്യങ്ങൾ:
ഭക്ഷണ പാനീയ സൗകര്യങ്ങൾ:
ബിസിനസ് സൗകര്യങ്ങൾ:
വിനോദ സൗകര്യങ്ങൾ:
യാത്രാ സൗകര്യങ്ങൾ:
വ്യക്തിപരമായ സൗകര്യങ്ങൾ:
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia