ഒരു കുട്ടനാടൻ ബ്ലോഗ് (ചലച്ചിത്രം)

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി 2018 സെപ്റ്റംബർ 14 ന് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. തിരക്കഥകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്‌. ഈ ചിത്രത്തിന്റെ തിരക്കഥയും സേതു തന്നെയാണ് എഴുതിയത്.[1] പാടവും കായലും വള്ളംകളിയും കുട്ടനാടൻ ജീവിതവുമൊക്കെ പ്രമേയമാക്കിയ ഒരു ചിത്രം കൂടിയാണ് ഇത്.[2]

അഭിനേതാക്കൾ

അവലംബങ്ങൾ

  1. "ആവേശമുയർത്തി മമ്മൂട്ടിയുടെ 'ഒരു കുട്ടനാടൻ ബ്ലോഗ്‌' ടീസർ". ManoramaOnline. Retrieved 2018-09-16.
  2. "ഫോളോ ചെയ്യാം ഈ കുട്ടനാടൻ ബ്ലോഗ്; റിവ്യു". ManoramaOnline. Retrieved 2018-09-16.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya