ഓറഞ്ച് വായൻമണങ്ങ്

Orangemouth anchovy
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
T. vitrirostris
Binomial name
Thryssa vitrirostris
(Gilchrist & Thompson, 1908)

കടൽ വാസിയായ ഒരു മൽസ്യമാണ് ഓറഞ്ച് വായൻമണങ്ങ് അഥവാ Orangemouth Anchovy. (ശാസ്ത്രീയനാമം: Thryssa vitrirostris). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

കുടുംബം

മണങ്ങ് , en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

ഇതും കാണുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya