മികച്ച ഇംഗ്ലീഷ് എഴുത്തുകാരികൾക്കു നൽകുന്ന പുരസ്കാരമാണ് ഓറഞ്ച് സാഹിത്യ പുരസ്കാരം . 30000 പൗണ്ടും ബെസ്സീ എന്നറിയപ്പെടുന്ന വെങ്കല ഫലക പ്രതിമയുമുൾപ്പെടുന്നതാണ് പുരസ്കാരം. പ്രശസ്ത ചിത്രകാരൻ ഗ്രിസെൽ നിവെന്റ സംഭാവനയാണ് ഫലകം. നടനും എഴുത്തുകാരനുമായിരുന്ന ഡേവിഡ് നിവെന്റെ സഹോദരിയാണ് ഗ്രിസെൽ. 1996ൽ ബ്രിട്ടനിലാണ് പുരസ്കാരത്തുടക്കം.
അവാർഡിന് നിർദ്ദേശിക്കപ്പെട്ട കൃതികളുടെ ദീർഘ പട്ടിക ഓരോ വർഷവും മാർച്ച് മാസത്തിൽ പ്രസിദ്ധീകരിക്കും. തുടർന്ന് ജൂണിൽ ഹ്രസ്വ പട്ടികയും. സാംസ്കാരിക-സാഹിത്യ തുറകളിൽ പ്രശസ്തരായ അഞ്ചംഗ സ്ത്രീ ജൂറിയുടേതാണ് അന്തിമ ഫലപ്രഖ്യാപനം. 2012 ൽ ജോവന്ന ട്രോളോപ്പായിരുന്നു അധ്യക്ഷ. നോവലിസ്റ്റ് ലിസ അപ്പിഗ്നനേസി, പത്രപ്രവർത്തക വിക്ടോറിയ ദർബിഷേർ, എഴുത്തുകാരി നതാലി ഹെയ്നസ്, ബ്രോഡ്കാസ്റ്റിങ് മേഖലയിൽ പ്രശസ്തയായ നതാഷാ കപ്ലിൻസ്കി എന്നിവരായിരുന്നു സമിതിയിൽ.സ്ത്രീ എഴുത്തിലെ മൗലികതയും മികവും അടിവരയിടുന്ന ഓറഞ്ച് പുരസ്കാരം മിനി നോബൽ സമ്മാനമായാണ് ചിലരെങ്കിലും പരിഗണിക്കുന്നത്. എഴുത്തുകാരികൾക്കുള്ള ഏറ്റവും ഗൗരവമാർന്ന അംഗീകാരമായും വിലയിരുത്തപ്പെടുന്നു. പരിഗണനാ പട്ടികയിൽപ്പെട്ടാൽതന്നെ കൃതികൾ ഏറെ ചർച്ചയാവാറുമുണ്ട്.
പുരസ്കാര ജേതാക്കളും നോമിനികളും
അവലംബം
↑ McCrum, Robert (10 June 2001). " 'The Siege is a novel for now' " . The Guardian . London. Retrieved 7 June 2009 .
↑ Woodman, Sue (1 July 1996). "Orange is a female color" . The Nation . Washington D.C. Retrieved 12 December 2011 .
↑ Shilling, Jane (17 May 2009). "The Winter Vault By Anne Michaels: review" . Daily Telegraph . London. Retrieved 7 June 2009 .
↑ Lister, David (5 June 1997). "Canadian's first novel wins top prize for women's fiction" . The Independent . London. Retrieved 12 December 2011 .
↑ 5.0 5.1 "Martin is surprise Orange prize winner" . BBC News. 3 June 2003. Retrieved 7 June 2009 .
↑ Tonkin, Boyd (20 May 1998). "Tale of everyday mid-life male crisis scoops Orange Prize" . The Independent . London. Retrieved 12 December 2011 .
↑ Tonkin, Boyd (9 June 1999). "`Disturbing and lyrical' first novel wins Orange prize" . The Independent . London. Retrieved 7 June 2009 .
↑ Offman, Craig (11 May 1999). "Orange Prize short-list announced" . Salon.com . New York. Archived from the original on 2012-04-25. Retrieved 12 December 2011 .
↑ Kennedy, Maev (8 June 2000). "Orange prize winner rejects claims of plagiarism" . The Guardian . London. Retrieved 7 June 2009 .
↑ Gibbons, Fiachre (6 June 2000). "Grant the pick of Orange judges" . The Guardian . London. Retrieved 12 December 2011 .
↑ Gibbons, Flachra (19 May 2001). "Sexes clash on Orange prize" . The Guardian . London. Retrieved 7 June 2009 .
↑ Ezard, John (6 June 2001). "Out of the 'gum tree and wombat culture' " . The Guardian . London. Retrieved 7 June 2009 .
↑ Brown, Helen (13 June 2002). "It's wrong to sell women literature as aromatherapy" . Daily Telegraph . London. Retrieved 7 June 2009 .
↑ Brace, Marianne (12 June 2004). "Andrea Levy: Notes from a small island" . The Independent . London. Retrieved 7 June 2009 .
↑ Ezard, John (6 January 2005). "Whitbread novel prize is double for Levy" . The Guardian . London. Retrieved 7 June 2007 .
↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
smallisland
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
↑ "School murder novel wins Orange Prize" . Sydney Morning Herald . 9 June 2005. Retrieved 7 June 2009 .
↑ "Do real men read "women's books"?" . BBC News. 5 June 2005. Retrieved 11 June 2009 .
↑ Ezard, John (7 June 2006). "Orange prize for Zadie Smith" . The Guardian . London. Retrieved 7 June 2009 .
↑ Arana, Marie (17 June 2007). "Chimamanda Ngozi Adichie – Teller of Tales" . The Washington Post . Retrieved 7 June 2009 .
↑ Grice, Elizabeth (8 June 2008). "Rose Tremain's Orange Prize: 'You can't pretend to be indifferent to prizes...' " . Daily Telegraph . London. Retrieved 7 June 2009 .
↑ Mosse, Kate (8 June 2008). "Noises off: This is a celebration – so cut the whining and just read the books" . The Independent . London. Retrieved 8 June 2009 .
↑ Brown, Mark (3 June 2009). "Marilynne Robinson wins Orange prize" . The Guardian . London. Retrieved 7 June 2009 .
↑ "Orange Prize for Fiction 2009 Shortlist" . Orange. Archived from the original on 2009-06-05. Retrieved 7 June 2009 .
↑ "Barbara Kingsolver wins Orange Prize for Fiction" . BBC News. 9 June 2010. Retrieved 9 June 2010 .
↑ Armistead, Claire (12 April 2011). "Orange prize shortlist favours debut novelists" . The Guardian . Retrieved 12 April 2011 .
↑ "Orange Prize for Fiction awarded to Tea Obreht" . BBC News. 8 June 2011. Retrieved 2 December 2011 .
↑ Brown, Mark (17 April 2012). "Orange prize 2012 shortlist puts Ann Patchett in running for second victory" . The Guardian . Retrieved 18 April 2012 .
↑ Brown, Mark (30 May 2012). "Orange prize for fiction 2012 goes to Madeline Miller" . The Guardian . Guardian Media Group . Retrieved 30 May 2012 .
പുറം കണ്ണികൾ