ഓഷ്യൻസാറ്റ്-1
ഓഷ്യൻസാറ്റ്-1 അല്ലെങ്കിൽ ഐആർഎസ്-പി4 എന്നത് സമുദ്രഗവേഷണങ്ങൾക്ക് വേണ്ടി നിർമ്മിക്കപ്പെട്ട ഇന്ത്യയുടെ ആദ്യ ഉപഗ്രഹമാണ്. ഇത് ഇന്ത്യയുടെ വിദൂരസംവേദന ഉപഗ്രഹങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുന്നതാണ്. ഈ ഉപഗ്രഹത്തിൽ ഓഷ്യാനോഗ്രഫിക്ക് പഠനങ്ങൾക്ക് വേണ്ടി ഓഷ്യൻ കളർ മോണിറ്റർ (ഓസിഎം), മൾട്ടി ഫ്രീക്വൻസി സ്കാനിംഗ് മൈക്രോമീറ്റർ റേഡിയോ മീറ്റർ (എംഎസ്എംആർ) ഉൽക്കൊള്ളുന്നു. ചരിത്രംഓഷ്യൻസാറ്റ്-1 സതീഷ് ധവാൻ സ്പേസ് സെന്ററിലെ ആദ്യത്തെ ലോഞ്ച്പാഡിൽ നിന്നും ജർമ്മൻ ജിഎൽആർ-ടബ്സാറ്റ്, സൗത്ത് കൊറിയയുടെ കിറ്റ്സാറ്റ് 3 എന്നിവയോടൊപ്പം ഓഷ്യൻസാറ്റ്-1 1999 മേയ് 26ന് പിഎസ്എൽവി-സി2 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു. ഇത് പിഎസ്എൽവിയുടെ മൂന്നമത്തെ വിജയകരമായ വിക്ഷേപണമായിരുന്നു. ഇത് ഐആർഎസ് ഉപഗ്രഹ പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമായിരുന്നു. [2] It was the 8th satellite of the IRS satellite series of India.[3] മിഷന്റെ വിജയംഎങ്ങനെയാണെങ്കിലും 5 വർഷത്തെ കാലവധിയോടെ വിക്ഷേപിച്ച ഓഷ്യൻസാറ്റ്-1 11വർഷവും 2മാസവും പൂർത്തിയാക്കി 2010 ഓഗസ്റ്റ് 8 ൽ മിഷൻ പുർത്തിയാക്കി. [2] അവലംബം
|
Portal di Ensiklopedia Dunia