കട്ടപ്പുളവൻ

കട്ടപ്പുളവൻ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. eapeni
Binomial name
Monopterus eapeni
(Talwar, 1991)
Synonyms

Malabar swamp eel

കേരളത്തിൽ മാത്രം കാണപ്പെടുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് കട്ടപ്പുളവൻ. ഏകദേശം 16 സെ.മീ. നീളമാണ് ഇവയ്ക്കുള്ളത്[1]. കോട്ടയം ജില്ലയിലെ കിണറുകളിലും, ഭൂമിക്കടിയിലുള്ള ഉറവകളിലമാണ് ഇവയെ കണ്ടു വരുന്നത്‌. ഒറ്റനോട്ടത്തിൽ പാമ്പിനോടു സാദൃശ്യം പുലർത്തുന്ന മത്സ്യമാണിവ . ഈ മത്സ്യത്തെ കുറിച്ച്‌ കുടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല.[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya