എണ്ണം
|
പേര്
|
കൊല്ലപ്പെട്ട തിയ്യതി
|
രാഷ്ട്രീയപാർട്ടി / സംഘടന
|
കൊല ചെയ്യാനിടയായ സാഹചര്യം
|
പ്രതിസ്ഥാനത്തുള്ള രാഷ്ട്രീയ കക്ഷി
|
1
|
മൊയാരത്ത് ശങ്കരൻ
|
1948 സെപ്തംബർ 12
|
അവിഭക്ത സി.പി.ഐ
|
കൽക്കട്ടാ തിസീസിനു ശേഷം നടന്ന വിപ്ലവ പ്രവർത്തനങ്ങൾ [അവലംബം ആവശ്യമാണ്]
|
Congress
|
2
|
വി.എം. കൃഷ്‌ണൻ [4]
|
1962 ജനുവരി 4
|
അവിഭക്ത സി.പി.ഐ
|
|
RSS
|
3
|
സി പി കരുണാകരൻ
|
1967 സപ്‌തംബർ 11
|
സിപിഐഎം
|
|
RSS
|
4
|
ഒ കെ കുഞ്ഞിക്കണ്ണൻ
|
1970 സെപ്‌തംബർ 14
|
സിപിഐഎം
|
|
RSS
|
5
|
യു കെ കുഞ്ഞിരാമൻ
|
1971
|
സിപിഐഎം
|
|
ബി.ജെ.പി., ആർ.എസ്.എസ്.
|
6
|
അഷറഫ്
|
1972 മാർച്ച് 5
|
എസ്.എഫ്.ഐ
|
|
|
7
|
കുടിയാന്മല സുകുമാരൻ [5]
|
1973 ആഗസ്റ്റ് 2
|
കെ എസ് വൈ എഫ്
|
|
|
8
|
ജോസ്
|
1976
|
സിപിഐഎം
|
|
|
9
|
ദാമോദരൻ
|
1976
|
സിപിഐഎം
|
|
|
10
|
കൊളങ്ങരേത്ത് രാഘവൻ
|
1976 ജൂൺ 5
|
സിപിഐഎം
|
|
|
11
|
സി എ ജോസ്
|
1976 ഡിസംബർ 30
|
സിപിഐഎം
|
|
|
12
|
കുന്നുമ്പ്രോൻ ഗോപാലൻ
|
1977 ജൂലായ് 11
|
സിപിഐഎം
|
|
|
13
|
തങ്കച്ചൻ
|
1977
|
സിപിഐഎം
|
|
|
14
|
രാജു മാസ്റ്റർ
|
1978 ഒക്‌ടോബർ 26
|
സിപിഐഎം
|
|
|
15
|
പി. പവിത്രൻ
|
1978
|
സിപിഐഎം
|
|
|
16
|
ആലി രാധാകൃഷ്‌ണൻ
|
1979 മാർച്ച് 12
|
സിപിഐഎം
|
|
|
17
|
പൂവാടൻ പ്രകാശൻ
|
1979 മാർച്ച് 31
|
സിപിഐഎം
|
|
|
18
|
തടത്തിൽ ബാലൻ
|
1979 ഏപ്രിൽ 6
|
സിപിഐഎം
|
|
|
19
|
കെ വി ബാലൻ
|
1979 ഏപ്രിൽ 6
|
സിപിഐഎം
|
|
|
20
|
പി. ബാലൻ
|
1979 ഏപ്രിൽ 13
|
സിപിഐഎം
|
|
|
21
|
യു പി ദാമു
|
1979 ഏപ്രിൽ 24
|
സിപിഐഎം
|
|
|
22
|
മൂർക്കോത്ത് ചന്ദ്രൻ
|
1979 ജൂലൈ 18
|
സിപിഐഎം
|
|
|
23
|
കുറ്റിച്ചി രമേശൻ
|
1980 ഏപ്രിൽ 1
|
ഡി വൈ എഫ് ഐ
|
|
|
24
|
കെ.വി. സുകുമാരൻ
|
1980 ഏപ്രിൽ 6
|
സിപിഐഎം
|
|
|
25
|
കവിയൂർ രാജൻ
|
1980 സെപ്‌റ്റംബർ 21
|
സിപിഐഎം
|
|
|
26
|
പറമ്പത്ത് ജയരാജൻ
|
1980 നവംബർ 25
|
സിപിഐഎം
|
|
|
27
|
ചെറുവാഞ്ചേരി ചന്ദ്രൻ
|
1980 നവംബർ 27
|
സിപിഐഎം
|
|
|
28
|
ഹരീഷ്‌ബാബു
|
1980
|
സിപിഐഎം
|
|
|
29
|
പത്മനാഭൻ
|
1981 ഏപ്രിൽ 1
|
സിപിഐഎം
|
|
|
30
|
എൻ. മെഹമൂദ്
|
1981 ഏപ്രിൽ 2
|
സിപിഐഎം
|
|
|
31
|
പി കുഞ്ഞിക്കണ്ണൻ
|
1981 ഒക്‌ടോബർ 21
|
സിപിഐഎം
|
|
|
32
|
തെക്കയിൽ ജോണി
|
1981 നവംബർ 23
|
സിപിഐഎം
|
|
|
33
|
പാറാലി പവിത്രൻ
|
1983 ഫെബ്രുവരി 22
|
സിപിഐഎം
|
|
|
34
|
കോച്ചംകണ്ടി രാഘവൻ
|
1984 ജനുവരി 12
|
സിപിഐഎം
|
|
|
35
|
തയ്യിൽ ഹരീന്ദ്രൻ
|
1986 മെയ് 26
|
സിപിഐഎം
|
|
|
36
|
കാര്യത്ത് രമേശൻ
|
1989 സെപ്‌തംബർ 12
|
സിപിഐഎം
|
|
|
37
|
ഒറവക്കുഴി കുര്യാക്കോസ്
|
1991
|
സി.പി.(ഐ).എം
|
|
|
38
|
കെ നാണു
|
1992 ൽ ജൂൺ 13
|
സിപിഐഎം
|
|
|
39
|
നാൽപ്പാടി വാസു
|
1993
|
സിപിഐഎം
|
|
|
40
|
കെ.വി. സുധീഷ്
|
1994
|
എസ്.എഫ്.ഐ, സി.പി.ഐ.എം
|
|
ബി.ജെ.പി., ആർ.എസ്.എസ്.
|
41
|
മാമൻ വാസു
|
1995 ഡിസംബർ 12
|
സിപിഐഎം
|
|
ബി.ജെ.പി., ആർ.എസ്.എസ്.
|
42
|
പി.വി സുരേന്ദ്രൻ
|
1997 ഫെബ്രുവരി 25
|
സിപിഐഎം
|
|
|
43
|
എം കെ സുരേന്ദ്രൻ
|
1997
|
സിപിഐഎം
|
|
|
44
|
സുഗേഷ്
|
1997 ഫെബ്രുവരി 25
|
സിപിഐഎം
|
|
|
45
|
കേളോത്ത് പവിത്രൻ
|
1998
|
സിപിഐഎം
|
|
|
46
|
സുന്ദരൻ മാസ്റ്റർ
|
1998
|
സിപിഐഎം
|
|
|
47
|
കുഞ്ഞിക്കണ്ണൻ
|
1999
|
സിപിഐഎം
|
|
|
48
|
വി പി മനോജ്
|
1999 ഡിസംബർ 1
|
സിപിഐഎം
|
|
|
49
|
കൃഷ്‌ണൻ നായർ
|
1999
|
സിപിഐഎം
|
|
|
50
|
കനകരാജ്
|
1999 ഡിസംബർ 2
|
സിപിഐഎം
|
|
|
51
|
വി സരേഷ്
|
1999
|
സിപിഐഎം
|
|
|
52
|
വി പി പ്രദീപൻ
|
1999
|
സിപിഐഎം
|
|
|
53
|
ടി വി ദാസൻ
|
1999 ആഗസ്‌ത് 28
|
സിപിഐഎം
|
|
|
54
|
ഇ. ജയശീലൻ
|
2000
|
സിപിഐഎം
|
|
|
55
|
സുകേഷ്
|
2000
|
സിപിഐഎം
|
|
|
56
|
ടി എം രജീഷ്
|
2000
|
സിപിഐഎം
|
|
|
57
|
പി ശ്രീജിത്ത്
|
2000
|
സിപിഐഎം
|
|
|
58
|
എം വിജേഷ്
|
2000
|
സിപിഐഎം
|
|
|
59
|
അരീക്കൽ അശോകൻ
|
2000
|
സിപിഐഎം
|
|
|
60
|
കെ. സജീവൻ
|
2000
|
സിപിഐഎം
|
|
|
61
|
പി. കൃഷ്‌ണൻ
|
2001
|
സിപിഐഎം
|
|
|
62
|
രാജീവൻ
|
2001
|
സിപിഐഎം
|
|
|
63
|
എം. വിജയൻ
|
2001
|
സിപിഐഎം
|
|
|
64
|
താഴെയിൽ അഷറഫ്
|
2002 ഫെബ്രുവരി 5
|
സിപിഐഎം
|
|
ബി.ജെ.പി., ആർ.എസ്.എസ്.
|
65
|
മുഹമ്മദ് ഇസ്‌മയിൽ
|
2002
|
സിപിഐഎം
|
|
ബി.ജെ.പി., ആർ.എസ്.എസ്.
|
66
|
റിജിത്ത്
|
2002
|
സിപിഐഎം
|
|
|
67
|
മുഹമ്മദ് പുന്നാട്
|
2004 ജൂൺ 7
|
പോപ്പുലർ ഫ്രണ്ട്
|
രാഷ്ട്രീയ വിയോജിപ്പ് കാരണമുള്ള ചെറിയ സംഘട്ടനങ്ങൾ
|
ബി.ജെ.പി., ആർ.എസ്.എസ്.
|
68
|
റിജിത്ത്
|
2005
|
സിപിഐഎം
|
|
|
69
|
കോട്ടത്തെ കുന്നിൽ യാക്കൂബ്
|
2006 ജൂൺ 13
|
സിപിഐഎം
|
രാഷ്ട്രീയ വിയോജിപ്പ് കാരണമുള്ള ചെറിയ സംഘട്ടനങ്ങൾ
|
ബി.ജെ.പി., ആർ.എസ്.എസ്.
|
70
|
ഫസൽ
|
2006 ഒക്ടോബർ 22
|
പോപ്പുലർ ഫ്രണ്ട്
|
സിപിഐഎം ൽ നിന്ന് രാജിവെച്ചു ഇതര പാർട്ടിയിൽ പ്രവർത്തിച്ചു എന്ന കാരണം കൊണ്ട്
|
സിപിഐഎം
|
71
|
പാറായി പവിത്രൻ
|
re2007 നവംബർ 9
|
സിപിഐഎം
|
|
|
72
|
എം കെ സുധീർകുമാർ
|
2007 നവംബർ 5
|
സിപിഐഎം
|
|
ബി.ജെ.പി., ആർ.എസ്.എസ്.
|
73
|
ജിജേഷ് കെ പി
|
2008 ജനുവരി 12
|
സിപിഐഎം
|
|
ബി.ജെ.പി., ആർ.എസ്.എസ്.
|
74
|
ധനേഷ് എം
|
2008 ജനുവരി 27
|
സിപിഐഎം
|
|
|
75
|
വിളക്കോട്സൈനുദ്ദീൻ
|
2008 ജൂൺ 23
|
പോപ്പുലർ ഫ്രണ്ട്
|
കാക്കയങ്ങാട് പാലാ സ്കൂളിൽ പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് രുപീകരണവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ചെറിയ സംഘർഷം
|
സിപിഐഎം
|
76
|
മാലിയാട്ട് വീട്ടിൽ നിഖിൽ
|
2008
|
സംഘപരിവാർ
|
|
|
77
|
മാണിയത്ത് സത്യൻ
|
2008
|
സംഘപരിവാർ
|
|
|
78
|
സി.രഞ്ജിത്ത്
|
2008
|
സിപിഐഎം
|
|
|
79
|
അനന്തേശ്വരത്ത് വീട്ടിൽ മഹേഷ്
|
2008
|
സംഘപരിവാർ
|
|
|
80
|
കല്ലിന്റവിട അനീഷ്
|
2008
|
സിപിഐഎം
|
|
|
81
|
രഞ്‌ജിത്ത് കുമാർ
|
2008
|
സിപിഐഎം
|
|
|
82
|
യു.കെ സലീം
|
2008
|
സിപിഐഎം
|
രാഷ്ട്രീയ വിയോജിപ്പ് കാരണമുള്ള ചെറിയ സംഘട്ടനങ്ങൾ
|
പോപ്പുലർ ഫ്രണ്ട്
|
83
|
നരോത്ത് ദിലീപൻ
|
2008
|
സിപിഐഎം
|
കാക്കയങ്ങാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സൈനുദ്ദീൻ കൊല്ലപ്പെട്ടതിനുള്ള പ്രതികാരം
|
പോപ്പുലർ ഫ്രണ്ട്
|
84
|
കെ.പി. സജീവൻ
|
2008
|
സിപിഐഎം
|
രാഷ്ട്രീയ വിയോജിപ്പ് കാരണമുള്ള ചെറിയ സംഘട്ടനങ്ങൾ
|
പോപ്പുലർ ഫ്രണ്ട്
|
85
|
കെ. ലതേഷ്
|
2008
|
സിപിഐഎം
|
|
ബി.ജെ.പി., ആർ.എസ്.എസ്.
|
86
|
കാട്ടിലെ പറമ്പത്ത് എം.സുരേഷ് ബാബു
|
2008
|
സംഘപരിവാർ
|
|
സിപിഐഎം
|
87
|
കെ.വി.സുരേന്ദ്രൻ
|
2008
|
സംഘപരിവാർ
|
|
|
88
|
ഇ.പി രവീന്ദ്രൻ
|
2009
|
സിപിഐഎം
|
|
|
89
|
ജി. പവിത്രൻ
|
2009
|
സിപിഐഎം
|
|
|
90
|
ചന്ദ്രൻ
|
2009
|
സിപിഐഎം
|
|
|
91
|
അജയൻ
|
2009
|
സിപിഐഎം
|
|
|
92
|
ഒ.ടി. വിനീഷ്
|
2009
|
സിപിഐഎം
|
|
|
93
|
പി.വി. മനോജ്
|
2010
|
സിപിഐഎം
|
|
|
94
|
കെ.സി. രാജെഷ് [6]
|
2010
|
സംഘപരിവാർ
|
|
സിപിഐഎം
|
95
|
സി. അഷ്‌റഫ്
|
2011 മെയ് 19
|
സിപിഐഎം
|
|
ബി.ജെ.പി., ആർ.എസ്.എസ്.
|
96
|
പട്ടുവം അൻവർ
|
2011 ജൂലൈ 5
|
മുസ്ലിം ലീഗ്
|
|
സിപിഐഎം
|
97
|
അരിയിൽ ഷുക്കൂർ
|
2012 ഫെബ്രുവരി 20
|
മുസ്ലിം ലീഗ്
|
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്ല്യാശ്ശേരി എം.എൽ.എ ടി.വി.രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണത്തിനുള്ള പ്രതികാരം
|
സിപിഐഎം
|
98
|
പയ്യന്നൂർ വിനോദ് കുമാർ
|
2013
|
സംഘപരിവാർ
|
|
സിപിഐഎം
|
99
|
കതിരൂർ മനോജ്
|
2014
|
സംഘപരിവാർ
|
1999ൽ തിരുവോണ നാളായ ഓഗസ്റ്റ് 25 നു പി. ജയരാജന് നേരെയുണ്ടായ വധശ്രമത്തിനുള്ള പ്രതികാരം
|
സിപിഐഎം
|
100
|
ഓണിയൻ പ്രേമൻ
|
2015 ഫെബ്രുവരി 25
|
സിപിഐഎം
|
|
ബി.ജെ.പി., ആർ.എസ്.എസ്.
|
101
|
വിനോദൻ
|
2015 ഏര്പിൽ 16
|
സിപിഐഎം
|
|
|
102
|
സുജിത്ത് പാപ്പിനിശ്ശേരി
|
2016
|
സംഘപരിവാർ
|
|
|
103
|
സി വി ധനരാജ്
|
2016 ജൂലൈ 11
|
സിപിഐഎം
|
|
ബി.ജെ.പി., ആർ.എസ്.എസ്.
|
104
|
സി.കെരാമചന്ദ്രൻ
|
2016 ജൂലൈ 11
|
ബി എം എസ്
ബി.ജെ.പി., ആർ.എസ്.എസ്.
|
സിപിഎം പ്രവർത്തകനായ സി.വി.ധനരാജ് കൊല്ലപ്പെട്ടതിനുള്ള പ്രതികാരം
സി.വി.ധനരാജ് കൊല്ലപ്പെട്ടു മണിക്കൂറുകൾക്കുള്ളിൽ ഒരു സംഘം വീടാക്രമിച്ചു വെട്ടിക്കൊലപ്പെടുത്തി
|
സിപിഐഎം
|
105
|
കെ മോഹനൻ
പാതിരിയാട്
|
2016 ഒക്ടോബർ 10
|
സിപിഐഎം
|
|
ബി.ജെ.പി., ആർ.എസ്.എസ്.
|
106
|
ഫാറൂഖ്
|
2016 ഒക്ചോബർ 10
|
പോപ്പുലർ ഫ്രണ്ട്
|
കണ്ണൂർ സിറ്റിയിൽ ലഹരി വസ്തുക്കൾ വിദ്യാർഥികൾക്കികിടയിൽ വിൽക്കുന്നത് ചോദ്യം ചെയ്തതിനുള്ള പ്രതികാരം,
ഈ ആക്രമണത്തിൽ ആരോപണ വിധേയനായ കട്ട റഹുഫ് എന്നയാൾ പിന്നീട് അജ്ഞാത സംഘത്തിൻറെ വെട്ടേറ്റുമരിച്ചു
|
മുസ്‌ലിം ലീഗ്
|
107
|
വി. ദാസൻ
|
1995 ഒക്ടോബർ 26
|
കോൺഗ്രസ്
|
സിപിഐഎം കേന്ദ്രത്തിൽ കോൺഗ്രസ് സംഘടനാ പ്രവർത്തനം നടത്തിയത് [അവലംബം ആവശ്യമാണ്]
|
സിപിഐഎം
|
108
|
കാഞ്ഞിലേരി സത്യൻ
|
1994 മാർച്ച് 24
|
കോൺഗ്രസ്
|
ആർ എസ് എസ് കേന്ദ്രത്തിൽ കോൺഗ്രസിനെ വളർത്തിയത് [അവലംബം ആവശ്യമാണ്]
|
ബി.ജെ.പി., ആർ.എസ്.എസ്.
|
109
|
വി വി അനീഷ് കൂടാളി
|
2002 ജൂലൈ 26
|
കോൺഗ്രസ്
|
സിപിഐഎം അയച്ച ഗുണ്ടകൾ ആളുമാറി കൊലപ്പെടുത്തി [അവലംബം ആവശ്യമാണ്]
|
സിപിഐഎം
|
110
|
പാറക്കാട്ട് ശ്രീനിവാസൻ
|
2002 സെപ്റ്റംബർ 6
|
കോൺഗ്രസ്
|
സിപിഐഎംനെതിരെ കോടതിയിൽ ഹാജരായത് [അവലംബം ആവശ്യമാണ്]
|
സിപിഐഎം
|
111
|
പെരളശേരി ഭാസ്കരൻ
|
1976 ഒക്ടോബർ 17
|
കോൺഗ്രസ്
|
സിപിഐഎം നെതിരെ പ്രവർത്തിച്ചു [അവലംബം ആവശ്യമാണ്]
|
സിപിഐഎം
|
112
|
ബെന്നി അബ്രഹാം
|
1995 ഫെബ്രുവരി 25
|
കോൺഗ്രസ്
|
സിപിഐഎം ഫാസിസത്തെ എതിർത്തു [അവലംബം ആവശ്യമാണ്]
|
സിപിഐഎം
|
113
|
കാപ്പാട് വസന്തൻ
|
1991 മാർച്ച് 26
|
കോൺഗ്രസ്
|
സിപിഐഎം വിട്ട് നിരവധി പേർ കോൺഗ്രസിൽ ചേർന്നത് [അവലംബം ആവശ്യമാണ്]
|
സിപിഐഎം
|
114
|
സജിത് ലാൽ
|
1995 ജൂൺ 27
|
കെ എസ് യു
|
സിപിഐഎം / എസ്എഫ്ഐ ക്കെതിരെ പ്രവർത്തിച്ചു [അവലംബം ആവശ്യമാണ്]
|
സിപിഐഎം
|
115
|
കല്ലാടൻ ചന്ദ്രൻ
|
1992 മെയ് 16
|
കോൺഗ്രസ്
|
സിപിഐഎം കുടുംബത്തിൽ നിന്നും കോൺഗ്രസിലെത്തി [അവലംബം ആവശ്യമാണ്]
|
സിപിഐഎം
|
116
|
മേക്കിലേരി ഭരതൻ
|
1996 നവംബർ 19
|
കോൺഗ്രസ്
|
സിപിഐഎം ഫാസിസത്തിനെതിരെ പ്രതികരിച്ചു [അവലംബം ആവശ്യമാണ്]
|
സിപിഐഎം
|
117
|
പീറ്റക്കണ്ടി പ്രഭാകരൻ
|
1988 മാർച്ച് 31
|
കോൺഗ്രസ്
|
സിപിഐഎം നേതാക്കളെ വിമർശിച്ചു [അവലംബം ആവശ്യമാണ്]
|
സിപിഐഎം
|
118
|
ചോയൻ രാജീവൻ
|
1992 ജൂലൈ
|
കോൺഗ്രസ്
|
ആർ എസ് എസ് കേന്ദ്രത്തിൽ കോണ്ഗ്രസുകാരനായി ജീവിച്ചു [അവലംബം ആവശ്യമാണ്]
|
സിപിഐഎം
|
119
|
ജോർജുകുട്ടി
|
1973
|
കോൺഗ്രസ്
|
സി ഐ ടി യു അടക്കിവാണ തോട്ടം മേഖലയിൽ ഐ എൻ ടി യു സിയെ വളർത്തി [അവലംബം ആവശ്യമാണ്]
|
സിപിഐഎം
|
120
|
എം വി കുഞ്ഞികൃഷ്ണൻ
|
1976 മെയ് 5
|
കോൺഗ്രസ്
|
സിപിഐഎം അക്രമത്തിനെ പ്രതിരോധിച്ചു [അവലംബം ആവശ്യമാണ്]
|
സിപിഐഎം
|
121
|
രാമന്തളി ബിജു (32)
|
2017 മെയ് 12
|
സംഘ് പരിവാർ
|
സിപിഐഎം പ്രവർത്തകൻ ധനരാജ് വധത്തിനു പ്രതികാരം, [അവലംബം ആവശ്യമാണ്]
|
സിപിഐഎം
|
122
|
പന്ന്യന്നൂർ ചന്ദ്രൻ
|
1996 മെയ് 25
|
സംഘ് പരിവാർ
|
സിപിഐഎം ഉമായുള്ള രാഷ്ട്രീയ അഭിപ്രായ വെത്യാസം
|
സിപിഐഎം
|
123
|
തില്ലങ്കേരി ബിജൂട്ടി.
|
2001 മെയ് 10
|
സിപിഐഎം
|
2001-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിലുണ്ടായ വാക്കു തർക്കം
|
ബി.ജെ.പി., ആർ.എസ്.എസ്.
|
124
|
പുന്നാട് അശ്വിനി കുമാർ
|
2005 മാർച്ച് 10
|
ബി.ജെ.പി., ആർ.എസ്.എസ്.
|
ഇപ്പോഴത്തെ പോപ്പുലർഫ്രണ്ടി ന്റെ പഴയ രുപമായ എൻ ഡി എഫ് പ്രവർത്തകൻ മുഹമ്മദ് പുന്നാട് വധത്തിനു പ്രതികാരം,
|
പോപ്പുലർ ഫ്രണ്ട്
|
125
|
തില്ലങ്കേരി വിനീഷ്
|
2016സെപ്റ്റംബർ 16
|
ബി.ജെ.പി., ആർ.എസ്.എസ്.
|
തില്ലങ്കേരിയിലെ സിപിഐഎം. പ്രവർത്തകൻ ജിജോയ്ക്ക് നേരെയുണ്ടായ ബോംബേറിനുള്ള പ്രതികാരം
|
സിപിഐഎം
|
126
|
കെ.ടി. ജയകൃഷ്ണൻ
|
1999 ഡിസംബർ 1
|
ബി.ജെ.പി., ആർ.എസ്.എസ്. (യുവമോർച്ച )
|
1999ൽ തിരുവോണ നാളായ ഓഗസ്റ്റ് 25 നു പി. ജയരാജന് നേരെയുണ്ടായ വധശ്രമത്തിനുള്ള പ്രതികാരം
|
സിപിഐഎം
|
127
|
ചിറ്റാരിപ്പറമ്പ് ശ്യാമപ്രസാദ് (കണ്ണവം)
|
2018 ജനുവരി 19
|
ഏ ബി വി പി
ആർ.എസ്.എസ്.
|
കണ്ണവത്തെ എസ് ഡി പി ഐ പ്രവർത്തകൻ അയ്യൂബിനു നേരെ രണ്ടു തവണ നടത്തിയ വധശ്രമത്തിനുള്ള പ്രതികാരം
|
എസ് ഡി പി ഐ
|
128
|
പ്രജുൽ കുപ്പം
|
2014 മെയ് 21
|
കോൺഗ്രസ് അനുഭാവി
|
യു ഡി എഫ് സ്ഥാനാർത്ഥിയുടെ ഫ്ളക്സ് സ്വന്തം പറമ്പിൽ വെച്ചതിന് കോൺഗ്രസ് അനുഭാവി പ്രഭാകരനെയും കുടുംബത്തെയും സിപിഎം പ്രവർത്തകർ ആക്രമിക്കുകയും ഇതിൽ പരിക്കേറ്റ മകൻ പ്രജുൽ ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു
|
സിപിഐഎം
|
129
|
എടയന്നൂർ ഷുഹൈബ്
|
2018 ഫെബ്രുവരി 12
|
യൂത്ത് കോൺഗ്രസ്
|
എടയന്നൂർ സ്കൂളിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിന്റെ തുടർച്ച
|
സിപിഐഎം
|
130
|
ബാബു കണ്ണിപ്പൊയിൽ
|
2018 മെയ് 7
|
സിപിഐഎം
|
2010-ൽ പെരിങ്ങാടിയിൽ രണ്ടു ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനുള്ള പ്രതികാരം
|
ബി.ജെ.പി., ആർ.എസ്.എസ്.
|
131
|
പെരിങ്ങാടി ഷമേജ് (41)
|
2018 മെയ് 7
|
ബി.ജെ.പി., ആർ.എസ്.എസ്.
|
സിപിഐഎം പ്രവർത്തകൻ ബാബു കണ്ണിപ്പൊയിൽ കൊല്ലപ്പെട്ടതിനുള്ള പ്രതികാരം
|
സിപിഐഎം
|
132
|
വി.രമിത്
|
2016 ഒക്ടോബർ 12
|
ബി.ജെ.പി., ആർ.എസ്.എസ്.
|
കെ മോഹനൻ പാതിരിയാട് കൊല്ലപ്പെട്ടതിനുള്ള പ്രതികാരം, മോഹനൻ കൊല്ലപ്പെട്ട് 48 മണിക്കൂറുകൾക്കുള്ളിൽ പ്രത്യാക്രമണം ഉണ്ടായി,
2002 മെയ് 22 നു രമിത്തിന്റെ പിതാവ് ഉത്തമ ൻ രാഷ്ട്രീയ സംഘര്ഷ ത്തിൽ കൊല്ലപ്പെട്ടിരുന്നു
|
സിപിഐഎം
|
133
|
ചാവശ്ശേരി ഉത്തമൻ (42)
|
2002 മെയ് 22
|
ബി.ജെ.പി., ആർ.എസ്.എസ്.
|
സി.പി.എം. ബി.ജെ.പി. പ്രവർത്തകർ തമ്മിൽ തലശ്ശേരിയിൽ സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴാണ് കൊലപാതകം നടന്നത്
ഉത്തമന്റെ ശവദാഹത്തിൽ പങ്കെടുത്ത് വരികയായിരുന്നവർ സഞ്ചരിച്ച ജീപ്പിനുനേരെ തില്ലങ്കേരിയിൽ നടന്ന ബോംബെറിൽ ജീപ്പ്‌ഡ്രൈവർ ഷിഹാബ്, യാത്രക്കാരിയായ കരിയിൽ അമ്മുവമ്മ എന്നിവർ കൊല്ലപ്പെട്ടിരുന്നു,
2016 ഒക്ടോബർ 12 നു ഉത്തമന്റെ മകൻ വി.രമിത് രാഷ്ട്രീയ സംഘര്ഷത്തില് കൊല്ലപ്പെട്ടു[7]
|
സിപിഐഎം
|
134
|
വാഴപ്പുരയിൽ സയ്യിദ് മുഹമ്മദ് സലാഹുദ്ദീൻ (31)
|
2020 സെപ്റ്റംബർ 08
|
എസ് ഡി പി ഐ
|
2018 ജനുവരി 19 നു നടന്ന ചിറ്റാരിപ്പറമ്പ് ശ്യാമപ്രസാദ് (കണ്ണവം) വധത്തിനുള്ള പ്രതികാരം
|
ബി.ജെ.പി., ആർ.എസ്.എസ്.
|