കത്രീന ജെയ്ൻ അല്ലെൻ

കാത്തി അല്ലെൻ
Member of the ഓസ്ട്രേലിയൻ Parliament
for ഹിഗ്ഗിൻസ്
ഓഫീസിൽ
18 മെയ് 2019 – 21 മെയ് 2022
മുൻഗാമിKelly O'Dwyer
പിൻഗാമിമിഷേൽ ആനന്ദ-രാജ
വ്യക്തിഗത വിവരങ്ങൾ
ജനനം
കത്രീന ജെയ്ൻ സ്റ്റീഫൻസ്

(1966-02-24) 24 ഫെബ്രുവരി 1966 (age 59) വയസ്സ്)
ആൽബറി, ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ
രാഷ്ട്രീയ കക്ഷിലിബറൽ
പങ്കാളിമാൽക്കം അലൻ
കുട്ടികൾ4
അൽമ മേറ്റർമോനാഷ് യൂണിവേഴ്സിറ്റി
മെൽബൺ യൂണിവേഴ്സിറ്റി
ജോലിവൈദ്യശാസ്ത്ര ഗവേഷക

ഒരു ഓസ്‌ട്രേലിയൻ രാഷ്ട്രീയപ്രവർത്തകയും മുൻ വൈദ്യശാസ്ത്ര ഗവേഷകയുമാണ് കത്രീന ജെയ്ൻ അല്ലെൻ FAHMS (ജനനം: 24 ഫെബ്രുവരി 1966)[1] അവർ 2019 മുതൽ 2022 വരെയുള്ള കാലത്ത് ജനപ്രതിനിധിസഭയിലെ അംഗമായിരുന്നു. ഒരു ലിബറൽ പാർട്ടി അംഗമായിരുന്ന അവർ വിക്ടോറിയയിലെ ഡിവിഷൻ ഓഫ് ഹിഗ്ഗിൻസ് മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.[2]

ആദ്യകാലജീവിതം

അല്ലെൻ ന്യൂ സൗത്ത് വെയിൽസിൽ വളർന്നു. മെൽബൺ വനിതാ ഗ്രാമ്മർ സ്കൂളിലെ ബോർഡിംഗ് സ്കൂളിൽ പഠനം നടത്തി.[3] ഗിൽബെർട്ട്, എലിസ് ദ്വീപുകളുടങ്ങുന്ന ബ്രിട്ടീഷ് കോളനിയിലെ ഓഷ്യൻ ദ്വീപിലായിരുന്ന പിതാവിൻറെ ജനനം (ഇന്നത്തെ കിരിബതി). 2019 മാർച്ച് വരെയുള്ള കാലത്ത് ബ്രിട്ടീഷ് പൗരത്വം വഹിച്ചിരുന്ന അവർ പാർലമെന്റ് പ്രവർത്തനത്തിനായി അത് ഉപേക്ഷിച്ചു

അവലംബം

  1. "Qualification checklist" (PDF). Australian Electoral Commission. Retrieved 29 May 2019.
  2. "Higgins (Key Seat) - Federal Electorate, Candidates, Results".
  3. "Higgins (Key Seat)". ABC News. Retrieved 1 June 2019.
Parliament of Australia
മുന്നോടിയായത് Member for Higgins
2019–2022
Succeeded by


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya