കന്യാകുമാരി എക്സ്പ്രസ് (ചലച്ചിത്രം)

കന്യാകുമാരി എക്സ്പ്രസ്
പ്രമാണം:Kanyakumari-express.jpg
Kanyakumari Express film poster
സംവിധാനംടി.എസ്. സുരേഷ് ബാബു
നിർമ്മാണംജി എസ് മുരളി
രചനഡെന്നിസ് ജോസഫ്
അഭിനേതാക്കൾസുരേഷ് ഗോപി
ബാബു ആന്റണി
ലെന
സരയു
ഗോകുൽ
സംഗീതംശരത്
ഛായാഗ്രഹണംU. K. Senthil Kumar
റിലീസിങ് തീയതി
  • 19 നവംബർ 2010 (2010-11-19)
രാജ്യംIndia
ഭാഷMalayalam

ടി.എസ്. സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ സുരേഷ്‌ ഗോപി, ഗൗരി, ലെന, ബാബു ആന്റണി, സരയു തുടങ്ങിയവർ അഭിനയിച്ച് 2010-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് കന്യാകുമാരി എക്സ്പ്രസ് . ഡെന്നിസ് ജോസഫ് തിരക്കഥയെഴുതിയ ഈ ചിത്രം നിർമ്മിച്ചത് ജി.എസ്.മുരളിയാണ്.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya