കന്യാകുമാരി വിളക്കുമാടം

കന്യാകുമാരി വിളക്കുമാടം
കന്യാകുമാരി വിളക്കുമാടം
Map
Locationകന്യാകുമാരി geo:8.,77.
Coordinates8°08′08″N 77°54′42″E / 8.13565°N 77.911683°E / 8.13565; 77.911683
Tower
Shapeചതുരം
Light
First lit1971
Range21 മൈൽ

തമിഴ്നാട്ടിലെ കന്യാകുമാരി മുനമ്പിനു സമീപത്തായി സ്ഥിതിചെയ്യുന്ന വിളക്കുമാടം. (Cape Camorin Lighthouse) 1971 നവംബർ നാലിനു പണിതീർത്തു.

വിശദവിവരങ്ങൾ

പാനലുകൾ: 20 F 180 ഡിഗ്രിയിൽ
പരിക്രമണം: മിനിറ്റിൽ 1.5
ഫോക്കൽ തലത്തിന്റെ ഉയരം: 63.2 മീറ്റർ
ഒപ്റ്റിക്കൽ വലിപ്പം: 3rd ഓഡർ (ചെറുത്)
ഫോക്കൽ ദൂരം : 37.5 മീറ്റർ.
പ്രകാശം: 150 വാട്ട്, 220 വോൾട്ട് മെറ്റൽ ഹാലൈഡ് ബൾബ്. മുന്ന് എണ്ണം ക്ലസ്റ്ററായി
ഫ്ലാഷിന്റെ സമയം : 0.66 സെക്കന്റ്
തീവ്രത: 110988 cds
വിചലനം: തിരശ്ചീനം: 5 56', ലംബം: 1 59'
ശോഭ: 18 മൈൽ (atf = 0.60), 29 മൈൽ (0.74)
ഭൂമിശാസ്ത്രപരമായ പരിധി: 21 മൈൽ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya