കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കൺട്രോൾ ഹെഡ്‌സെറ്റ് (കാച്ച്)

മൗസിനു പകരമായി തലകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഉപകരണമാണ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കൺട്രോൾ ഹെഡ്‌സെറ്റ് (CACH) കെ.എസ്.ഇ.ബി.യിലെ സബ് എൻജിനീയർ കെ.സി. ബൈജുവാണ് ഇത് രൂപകല്പന ചെയ്തത്.[1]

കാച്ച് ധരിക്കുന്നയാളുടെ തലയുടെ ചലനങ്ങൾക്കനുസരിച്ചാണ് കമ്പ്യൂട്ടർ മോണിട്ടറിലെ കഴ്സർ ചലിക്കുന്നത്. കവിൾകൊണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന പ്രത്യേകതരം സ്വിച്ച് ഇതിൽ ഘടിപ്പിച്ചിരിക്കുന്നു.[1]

അവലംബം

  1. 1.0 1.1 "കൈ വേണ്ട; തലകൊണ്ട് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാം". Archived from the original on 2013-09-12. Retrieved 2013-09-12.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya