കരണ്ടിക്കൊക്കൻ മണലൂതി
കരണ്ടി കൊക്കൻ മണലൂതിയുടെ ആംഗല ഭാഷയിലെ പേര് spoon-billed sandpiper എന്നും ശാസ്ത്രീയ നാമം Calidris pygmaea എന്നുമാണ്. ദേശാടന പക്ഷിയാണ്. രൂപ വിവരണം![]() ഇവയുടെ പ്രത്യേകത കരണ്ടി പോളുള്ള കൊക്കാണ്. പ്രജനന സമയത്ത് 14-16 സെ.മീ നീളം. ചുവന്ന്-തവിട്ടു നിറത്തിലുള്ള തല. കഴുത്തിലും നെഞ്ചുലും കടുത്ത തവിട്ടു നിറത്തിലുള്ള വരകൾ. ചെമ്പിച്ച അതിരോടു കൂടിയ കറുത്ത നിറത്തിലുള്ള അടിവശം. പ്രജനന കാലമല്ലാത്തപ്പോൾ ചുവപ്പു നിറം ഉണ്ടാവില്ല. എന്നാൽ മങ്ങിയ വ്ഹാര- തവിട്ടു നിറമുള്ള അടിവശം. ചീറകുമൂടിയുടെ അരികുകൾക്ക് വെള്ള നിറം ഉണ്ട്. അടിവശത്തിനു വെള്ള നിറം കാലുകൾക്ക് കറുപ്പു നിറം. [2] ![]() ചിറകുകൾ 98-106 സെ.മീ. കൊക്കിന് 19-24 മി.മീ. കൊക്കിന്റെ അറ്റത്റ്റിന്റെ വീതി 10-12 മി.മീ. വാലിന് 37-39 സെ.മീ. [3] വിതരണംചുക്ചി ഉപഭൂഖണ്ഡത്തിലെ (en.Chukchi Peninsula) കടൽതീരങ്ങളിലും കംചത്ക്ക ഉപദ്വീപ്ന്റെ കടൽ തീരങ്ങളിലും പ്രജ നനം നടത്തുന്നു. ഇവ പസിഫിക് മഹാസമുദ്രംതീരങ്ങളിൽ ജപ്പാൻ, വടക്കൻ കൊറിയ,ചൈനയിലേക്കും ദേശാടനം നടത്തുന്നു. ഇന്ത്യ, ശ്രീലങ്ക ,ബഗ്ലാദേശ്,ബർമ്മ, തായ്ലന്റ് , വിയറ്റ്നാം,ഫിലിപ്പീൻസ്,സിംഗപ്പൂർ എന്നിവിടങ്ങളിലും കാണുന്നതായി രേഖകളുണ്ട്. [2] അവലംബം
പുറത്തേക്കുള്ള കണ്ണികൾSpoon-billed Sandpiper എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia