കരിംപുള്ളി സ്രാവ്

Blackspot shark
Scientific classification
Kingdom:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
C. sealei
Binomial name
Carcharhinus sealei
Synonyms[2]
  • Carcharhinus menisorrah (Müller & Henle, 1839)
  • Carcharias borneensis Seale, 1910
  • Carcharias sealei Pietschmann, 1913
  • Platypodon coatesi Whitley, 1939

സ്രാവ് വിഭാഗത്തിൽ പെട്ട ഒരു മൽസ്യമാണ് കരിംപുള്ളി സ്രാവ് അഥവാ Blackspot Shark. (ശാസ്ത്രീയനാമം: Carcharhinus sealei). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.


ആവാസ വ്യവസ്ഥ

വൻകരത്തട്ടിനോട് ചേർന്ന പ്രദേശത്തതു കാണുന്ന സ്രാവാണ് ഇവ.

പ്രജനനം

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .

കുടുംബം

കർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് .[1]

അവലംബം

  1. 1.0 1.1 White, W. T. (2003). "Carcharhinus sealei". IUCN Red List of Threatened Species. Version 2012.2. IUCN. Retrieved 2013-06-18.
  2. 2.0 2.1 Bailly, Nicolas (2013). "Carcharhinus sealei (Pietschmann, 1913)". WoRMS. World Register of Marine Species. Retrieved 2013-06-18.

പുറത്തേക്കുള്ള കണ്ണികൾ

ഇതും കാണുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya