കരിന്തലയൻ മീൻകൊത്തി
![]()
രൂപവിവരണംഇതൊരു 28 സെ.മീറ്റർ നീളമുള്ള വലിയ മീങ്കൊത്തിയാണ്. മുതിർന്നകവയ്ക്ക് വയലറ്റു കലർന്ന നീല നിറമുള്ള പുറകും കറുത്ത തലയും തോളും വെള്ളകഴുത്തുമുണ്ട്. അടിവശം ചെങ്കല്ലിന്റെ നിറമാൺ. നല്ല ചുവന്ന നിറത്തിലുള്ള വലിയ കൊക്കും കാലുകളുമുണ്ട്. പറക്കുമ്പോൾ നീലയും കറുപ്പും കലർന്ന ചിറകിൽ വെളുത്ത നിറം കാണാവുന്നതാണ്. പൂവനും പിടയും ഒരേ പോലെയാണ്. എന്നാൽ പ്രായമായാത്തവയ്ക്ക് പ്രായപൂർത്തിയായവയുടേതിനേക്കാൾ മങ്ങിയ നിറമാണുള്ളത്. ഭക്ഷണംസാധാരണ വലിയ പ്രാണികളാൺ ഭക്ഷണം. എന്നാൽ കടലിനോടടുത്ത് താമസിക്കുന്നവ മത്സ്യങ്ങളേയും തവളകളേയും ഭക്ഷിക്കും. പ്രജനനംമണ്ണിലുള്ള തുരങ്കമായാണ് കൂടുണ്ടാക്കുന്നത്. ഉരുണ്ട വെളുത്ത 4-5 മുട്ടകളിടും. ചിത്രശാലഅവലംബം
|
Portal di Ensiklopedia Dunia