കരിമ്പുഴ ദേശീയോദ്യാനം

കരിമ്പുഴ ദേശീയോദ്യാനം
Karimpuzha National Park
Coordinates11°16′30″N 76°25′25″E / 11.27500°N 76.42361°E / 11.27500; 76.42361
Area230 കി.m2 (89 ച മൈ)

തെക്കേഇന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഥിതിചെയ്യുന്ന ഒരു നിർദ്ദിഷ്ട ദേശീയോദ്യാനമാണ് കരിമ്പുഴ ദേശീയോദ്യാനം(ഇംഗ്ലീഷ്: Karimpuzha National Park , തമിഴ്: கரிம்புழா தேசியப் பூங்கா). 230 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. നീലഗിരിമലനിരകളിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.

References

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya