കരേൽ ക്ളവർ

കരേൽ ക്ളവർ
വ്യക്തിവിവരങ്ങൾ
ജനനംSeptember 29, 1978
Sport

നെതർലൻഡിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി താരമാണ് കരേൽ ക്ളവർ (ജനനം: സെപ്തംബർ 29, 1978 ൽ നോർത്ത് ഹോളണ്ടിലെ ആംസ്റ്റർഡാമിൽ). ഏഥൻസിലെ 2004 ലെ സമ്മർ ഒളിമ്പിക്സിൽ ദേശീയ ടീമിൽ വെള്ളി മെഡൽ നേടിയിരുന്നു.[1]

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya