കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ![]() ഇന്ത്യയിലെ ഒരു വിദ്യാർത്ഥിസംഘടനയാണ് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (Campus Front of India).2009 നവംബർ 7നാണു സംഘടന അഖിലേന്ത്യ തലത്തിൽ ഔദ്യോഗികമായി നിലവിൽ വന്നത്. [1][2][3][4]. ചരിത്രംപോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർഥി വിഭാഗമായാണ് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിൽ പ്രവർത്തിച്ച് തുടങ്ങിയത്,ഇപ്പോൾ എല്ലാവിഭാഗം വിദ്യാർത്ഥികളും സംഘടനയിൽ പ്രവർത്തിച്ച് വരുന്നു. മുദ്രാവാക്യങ്ങൾവലതുപക്ഷ വർഗീയതയും ഇടതുപക്ഷ അക്രമസ്വഭാവവും ആധിപത്യം ചെലുത്തിയ ക്യാമ്പസുകളിൽ 'അതിജീവനത്തിന്റെ പടയൊരുക്കം' എന്ന മുദ്രാവാക്യവുമായാണു ക്യാമ്പസ് ഫ്രണ്ട് എന്ന വിദ്യാർത്ഥി പ്രസ്ഥാനം കടന്നുവന്നത്. ![]() പ്രക്ഷോഭങ്ങൾവിദ്യാഭ്യാസ-സാമൂഹിക വിഷയങ്ങളിലിടപെട്ട് പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമുയർത്തി.മലബാറിലെ വിദ്യാഭ്യാസ അവഗണനെക്കെതിരെ സമരങ്ങൾ നടത്തിയും[5][6] മെഡിക്കൽ, എഞ്ചിനീയറിങ്ങ് കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷ എന്നിവക്കെതിരെ പ്രക്ഷോഭങ്ങൾ നടത്തിയും ശ്രദ്ധേയമായി[7][8] [9] [10] പ്രൊഫഷണല് വിദ്യാഭ്യാസം വരേണ്യവല്ക്കരിക്കുന്ന പ്രവേശന പരീക്ഷ നിര്ത്തലാക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് ഇപ്പോയും സമരരംഗത്താണു[11] [12] [13] സംസ്ഥാനങ്ങളിൽഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടനക്ക് സംസ്ഥാന കമ്മിറ്റികൾ നിലവിലുണ്ട്.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം,തമിഴ് നാട്, കർണ്ണാടക,[ആസ്സാം]] എന്നിവിടങ്ങളിൽ സംഘടനയുടെ ശക്തമായ സാന്നിധ്യമുണ്ട്[14] [15] [16] ഡൽഹിയിലെ വിവിധ ക്യാമ്പസുകളിൽ സംഘടന പ്രവർത്തനങ്ങൾ സജീവമാണ്[17].രാജസ്ഥാൻ,ബിഹാർ എന്നീ സംസ്ഥാനങ്ങളിലും സംഘടനാ സാന്നിധ്യമുണ്ട് [18] പുറത്തേക്കുള്ള കണ്ണികൾ
ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia