കോമൺ കാമിലിയ,[1], ജാപ്പനീസ് കാമിലിയ, ടുബാക്കി എന്നീപേരുകളിലറിയപ്പെടുന്ന കാമിലിയ ജാപോനിക (Camellia japonica) ജപ്പാനിലെ കാമിലിയ ജനുസ്സിലെ ഏറ്റവും അറിയപ്പെടുന്ന ഒരു ഇനം ആണ്. ലാ പെപ്പർമിൻറ്,[2] റോസ് ഓഫ് വിന്റർ[3]എന്നീ പേരുകളിലും വിളിക്കപ്പെടുന്ന ഈ സ്പീഷീസ് തീയേസീ കുടംബത്തിൽപ്പെട്ടതും അലബാമയിലെ ഔദ്യോഗിക സംസ്ഥാന പുഷ്പവുമാണ്. വിവിധയിനം നിറങ്ങളിൽ പൂക്കളുള്ള കാമിലിയ ജാപോനികയുടെ ആയിരക്കണക്കിന് കൾട്ടിവറുകൾ കാണപ്പെടുന്നുണ്ട്.
ചൈനയിലെ വനപ്രദേശത്ത് പ്രധാന ഭൂപ്രദേശങ്ങളിലും (ഷാൻഡോംഗ്, കിഴക്ക് സെയ്ജിയാങ്ങ്) തായ്വാൻ, തെക്കൻ കൊറിയ, തെക്കൻ ജപ്പാൻ എന്നീ പ്രദേശങ്ങളിലും ഈ സ്പീഷീസ് കാണപ്പെടുന്നു. [4] ഇത് 300-1,100 മീറ്റർ (980-3,610 അടി) ഉയരത്തിൽ വനങ്ങളിൽ വളരുന്നു.[5]
ചിത്രശാല
സിംഗിൾ
'Ashiya'
'Kamo-honnnami'
'Sekidotaroan'
'Yuletide'
സെമി-ഡബിൾ
'Ashiya'
'Kamo-honnnami'
'Sekidotaroan'
'Yuletide'
ക്രമരഹിതമായ സെമി-ഡബിൾ
'Bob Hope'
'Drama Girl'
'Fred Sander'
Unidentified cultivar
ഫോർമൽ ഡബിൾ
'Hikarugenji'
'Black Lace'
'Coquettii'
'Dahlohnega'
'Duchesse de Berry'
'White by the Gate'
Elegans ഫോം
'Althaeiflora'
'Bernhard Lauterbach'
'Chandler's Elegance'
'Nobilissima'
അനൌപചാരിക ഡബിൾ
'Ann Blair Brown Variegated'
'Colombo'
'Frankie Winn'
'Nuccio's Jewel'
C. japonica on a Japanese postage stamp.
1834-ൽ ഇംഗ്ലീഷ് സുവിശേഷ എഴുത്തുകാരനായ ഷാർലോട്ട് എലിസബത്ത് ടോണ എഴുതിയ കവിതയാണ് താഴെ കൊടുത്തിരിക്കുന്നത്.:[6]
THE WHITE CAMELLIA JAPONICA.
Thou beauteous child of purity and grace,
What element could yield so fair a birth?
Defilement bore me — my abiding place
Was mid the foul clods of polluted earth.
But light looked on me from a holier sphere,
To draw me heavenward — then I rose and shone;
And can I vainly to thine eye appear,
Thou dust-born gazer? make the type thine own.
From thy dark dwelling look thou forth, and see
The purer beams that brings a lovelier change for thee.