കാസ്റ്റ് എവേയ്സ് ഓഫ് ദ ഫ്ലൈയിംഗ് ഡച്ച് മാൻ
കാസ്റ്റ് ഏവേയ്സ് ഓഫ് ദ ഫ്ലൈയിംഗ് ഡച്ച് മാൻ ബ്രയാൻ ജെയ്ക്ക്സ് രചിച്ചതും കാസ്റ്റ്എവേ പരമ്പരയിൽ 2001ൽ പുറത്തിറങ്ങിയി ആദ്യ നോവലുമായിരുന്നു. ശാപം ബാധിച്ച ഫ്ലൈയിംഗ് ഡച്ച്മാൻ എന്ന ഇതിഹാസ കപ്പലിനെ ആധാരമാക്കിയാണ് ഇതിലെ കഥയും കഥാപാത്രങ്ങളും വികസിക്കുന്നത്. നെബുച്ചഡ്‍നെസ്സർ എന്ന ബാലനും (പിന്നീട് നെബ് എന്ന ചുരുക്കപ്പേരിലും നെബ് എന്നും) അവൻറെ ഡൻമാർക്ക് എന്ന നായയും (ഡൻമാർക്ക് രാജ്യത്തിൻറ പേരിനെ അവലംബിച്ച്, പിന്നീട് ഡെൻ എന്ന ചരുക്കപ്പേരുലും നെഡ് എന്നും വിളിക്കപ്പെടുന്നു) ഫ്ലൈയിംഗ് ഡച്ച് മാൻ എന്ന ശാപഗ്രസ്ഥമായ കപ്പലിൽനിന്നു രക്ഷപെടുന്നതിനെത്തുടർന്നുള്ള സംഭവഗതികളാണ് ഈ നോവൽ പരമ്പരകളിലെ ഇതിവൃത്തം. ഈ പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും പുസ്തകങ്ങൾ യഥാക്രമം "The Angel's Command", "Voyage of Slaves" എന്നിവയായിരുന്നു. ഇവ 2003, 2006 വർഷങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അവലംബം
|
Portal di Ensiklopedia Dunia