കീഴ്ത്താടിയെല്ല്
മാൻഡിബിൾ [2] ഉച്ചാരണം (ലാറ്റിൻ ഭാഷയിലെ മാൻഡിബുള എന്ന വാക്കിൽ നിന്ന് ഉത്പത്തി, "താടിയെല്ല്") അല്ലെങ്കിൽ ഇൻഫീരിയർ മാക്സില്ലറി അസ്ഥി കീഴ്ത്താടിക്ക് രൂപം നൽകുകയും കീഴ്ത്താടിയിലെ പല്ലുകളെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നു. ഭാഗങ്ങൾമാൻഡിബിളിന്റെ ഭാഗങ്ങൾ ഇവയാണ്:
ഫൊറാമനുകൾ (ദ്വാരങ്ങൾ)
നാഡികൾഇൻഫീരിയർ ആൽവിയോളാർ നാഡി, ട്രൈജമിനൽ നാഡിയുടെ (അഞ്ചാമത് കപാല നാഡി) ശാഘയാണ്. ഇത് മാൻഡിബുളാർ ഫൊറാമനിലൂടെ പ്രവേശിച്ച് പല്ലുകളിലെത്തുന്നു. പല്ലുകൾക്ക് സംവേദനശേഷി നൽകുന്നത് ഇവയാണ്. മെന്റൽ ഫൊറാമനിൽ വച്ച് ഈ നാഡി ഇൻസിസീവ് നാഡി, മെന്റൽ നാഡി എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നു. ഇൻസിസീവ് നാഡി മുന്നിലുള്ള പല്ലുകളിലെത്തുന്നു. മെന്റൽ നാഡി ഫൊറാമൻ മാഗ്നത്തിലൂടെ പുറത്തുകടന്ന് കീഴ്ച്ചുണ്ടിന് ഇന്ദ്രിയ സംവേദനം പ്രദാനം ചെയ്യുന്നു. സന്ധികൾമാൻഡിബിൾ ഇരുവശത്തെയും ടെമ്പറൽ അസ്ഥികളുമായി ടെമ്പറോ മാൻഡിബുലാർ സന്ധി വഴി യോജിക്കുന്നു. രോഗാവസ്ഥകൾമുഖത്തിനേൽക്കുന്ന അഞ്ചിലൊന്ന് പരിക്കുകളും മാൻഡിബിളിന് ഒടിവുണ്ടാക്കും.[3] മാൻഡിബിളിന്റെ ഒടിവുകൾ സാധാരണയായി ഇരുവശത്തുമായി ഇരട്ടപ്പൊട്ടലായാണ് കാണപ്പെടുന്നത്. കാരണങ്ങൽ![]()
സ്ഥാനം
സന്ധിയിലെ ഡിസ്-ലൊക്കേഷൻ മൂലം മുന്നിലേക്കോ താഴേയ്ക്കോ മാൻഡിബിളിന് സ്ഥാനചലനം സംഭവിക്കാം. പക്ഷേ പിന്നിലേക്ക് സ്ഥാനചലനം അപൂർവ്വമായേ സംഭവിക്കാറുള്ളൂ. ചിത്രശാല
ഇവയും കാണുക
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾHuman anatomy, mandible എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated. |
Portal di Ensiklopedia Dunia