കുഞ്ഞിക്കുട്ടൻ തമ്പുരാൻ (നടൻ)

രവിവർമ്മ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ജനനം1936
മരണം(2010-08-24)ഓഗസ്റ്റ് 24, 2010 (aged 74)
തൊഴിൽ(s)അഭിനേതാവ്, കഥകളി കലാകാരൻ
ജീവിതപങ്കാളിസതി വർമ്മ

കൊച്ചി രാജകുടുംബാംഗവും മലയാളചലച്ചിത്ര സീരിയൽ അഭിനേതാവും കഥകളി കലാകാരനും എഴുത്തുകാരനുമായിരുന്നു ആർ.വി. കുഞ്ഞിക്കുട്ടൻ തമ്പുരാൻ. (1936 - 2010, ഓഗസ്റ്റ് 24) 50 ഓളം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്[1]. കൂടാതെ കോട്ടൺമേരി എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

സി.പി.എം. അനുഭാവിയായ ഇദ്ദേഹം 'കുരുക്ഷേത്ര' എന്ന പേരിൽ ഒരു ആട്ടക്കഥ പാർട്ടിക്കുവേണ്ടി തയ്യാറാക്കിയിരുന്നു. കഥകളി, കൂടിയാട്ട രംഗത്തെ ശ്രദ്ധേയരായ കലാകാരന്മാരെക്കുറിച്ച് ആളുകൾ അരങ്ങുകൾ എന്നൊരു പുസ്തകം രചിച്ചിരുന്നു.

അവലംബം

  1. "നടൻ ആർ.വി. കുഞ്ഞിക്കുട്ടൻ തമ്പുരാൻ അന്തരിച്ചു". Archived from the original on 2012-02-29. Retrieved 2012-02-02.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya