കുറിച്യർ പിലിഗിരിയൻ

കുറിച്യർ പിലിഗിരിയൻ
Scientific classification Edit this classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Micrixalidae
Genus: Micrixalus
Species:
M. kurichiyari
Binomial name
Micrixalus kurichiyari
(Biju, 2014)

കേരളതദ്ദേശവാസിയായ ഒരു തവളയാണ് കുറിച്യർ പിലിഗിരിയൻ അഥവാ Kurichiyar Torrent Frog (Kurichiyar Dancing Frog). (ശാസ്ത്രീയനാമം: Micrixalus kurichiyari). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1] മധ്യരേഖാപ്രദേശങ്ങളിലുള്ള ഉയരം കുറഞ്ഞ വനങ്ങളിലും നദികളിലും കാണുന്നു.

അവലംബം

  1. Biju, S. D.; Garg, S.; Gururaja, K. V.; Shouche, Y.; Walujkar, S. (May 2014). "DNA barcoding reveals unprecedented diversity in Dancing Frogs of India (Micrixalidae, Micrixalus): a taxonomic revision with description of 14 new species". Ceylon Journal of Science (Bio. Sci.). 43 (1): 1–87. doi:10.4038/cjsbs.v43i1.6850.

പുറത്തേക്കുള്ള കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya