കൃഷ്ണാ നീ ബേഗനെ ബാരോകന്നട ഭാഷയിൽ രചിക്കപ്പെട്ട ഒരു പ്രശസ്തമായ കീർത്തനമാണ് കൃഷ്ണാ നീ ബേഗനെ ബാരോ. യമുനാ കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ കീർത്തനം മിശ്ര ചാപ്പ് താളത്തിലാണ് ആലപിക്കുന്നത്. [1] വരികൾപല്ലവികൃഷ്ണാ നീ ബേഗനേ ബാരോ (അർത്ഥം: കൃഷ്ണാ നീ വേഗം വരൂ) അനുപല്ലവിബേഗനേ ബാരോ മുഖവന്നി തോരോ (അർത്ഥം: വേഗം വരൂ, മുഖം ഒന്ന് കാണിയ്ക്കൂ) ചരണംകാലലന്ദിഗേ ഗജ്ജെ നീലദ ബാവുനി , നീലവർണനെ നാട്യവാടുത്ത ബാരോ ഉടിയല്ലി ഉടിഗജ്ജെ,ബെരളല്ലി ഉംഗുര; കോരളോളൂ ഹാകിദ വൈജയന്തി മാലേ കാശീ പീതാംബര കൈയ്യല്ലി കൊളലു പൂസീത ശ്രീഗന്ധ മയ്യോളൂ ഗമഗമ തായികേ ബായല്ലീ ജഗവന്നി തോരീത ജഗദോദ്ദാരകാ നമ്മ ഉഡുപ്പീ ശ്രീകൃഷ്ണാ (അർത്ഥം: ഇതും കാണുകഅവലംബംപുറം കണ്ണികൾ |
Portal di Ensiklopedia Dunia