കെ. അച്യുതൻ

കെ. അച്യുതൻ
പദവിയിൽ

മണ്ഡലംചിറ്റൂർ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1950-02-24)ഫെബ്രുവരി 24, 1950
പാലക്കാട് കേരളം
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിസി.കെ. സുധ
വസതിപാലക്കാട്

പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് കേരള നയമ സഭകളിൽ ചിറ്റൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് കെ. അച്യുതൻ (ജനനം :24 ഫെബ്രുവരി 1950).

ജീവിതരേഖ

കിട്ടുണ്ണിയുടെയും വള്ളിയുടെയും മകനായി ചിറ്റൂരിൽ ജനിച്ചു. പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. കാർഷിക, സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നു. [1] 1979 മുതൽ 1996 വരെ ചിറ്റൂർ-തത്തമംഗലം നഗരസഭാചെയർമാനായിരുന്നു.

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-02. Retrieved 2014-03-26.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya