കെ. ഗോപാലകൃഷ്ണൻ
മലയാള സാഹിത്യകാരനും പ്രഭാഷകനുമായിരുന്നു കെ.ജി.ചെത്തല്ലൂർ എന്ന തൂലികാനാമത്തിലും അറിയപ്പെട്ടിരുന്ന കെ. ഗോപാലകൃഷ്ണൻ. മലബാർ ക്രിസ്ത്യൻ കോളേജിലും ശ്രീശങ്കരാചാര്യ സംസ്കൃത യൂനിവേഴ്സിറ്റിയിലും അധ്യാപകനും കേരളസാഹിത്യസമിതിയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു. വളളത്തോൾ വിദ്യാപീഠത്തിന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കവനകൗമുദി മാസിക മാനേജിങ് എഡിറ്ററായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗം മേധാവിയായാണ് ഇദ്ദേഹം വിരമിച്ചത്. നാലുകൊല്ലത്തോളം കോഴിക്കോട് പൂർണ പബ്ലിക്കേഷൻസ് എഡിറ്ററും മാനേജരുമായിരുന്നു. [1] വ്യക്തിജീവിതംകോഴിക്കോട് നെടുമ്പറമ്പത്ത് ശിന്നമാളുഅമ്മയുടെയും ചെത്തല്ലൂർ കീഴില്ലത്ത് ഗോപാലമേനോന്റെയും മകനാണ്. ജാനകിയമ്മയാണ് ഭാര്യ. മുരളീകൃഷ്ണൻ, മോഹനകൃഷ്ണൻ, ഗോപീകൃഷ്ണൻ എന്നാണ് മൂന്നു മക്കളുടെ പേരുകൾ. [1] കൃതികൾകവിതാസമാഹാരങ്ങൾ
ലേഖനസമാഹാരങ്ങൾ
ഗവേഷണപ്രബന്ഥം
ബാലകഥകൾ
ജീവചരിത്രംഇദ്ദേഹം ഇടശ്ശേരിയുടേയും, വി.സി.യുടെയും, കേസരി നായനാരുടെയും കൃതികൾ ഇദ്ദേഹം സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾകേരളസാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്കാരം [3] ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia