കെ. ശ്രീകുമാർ

കെ. ശ്രീകുമാർ
ജനനം (1967-12-31) ഡിസംബർ 31, 1967 (age 57) വയസ്സ്)
വിദ്യാഭ്യാസംബിരുദാനന്തര ബിരുദം
തൊഴിൽ(s)സാഹിത്യകാരൻ , പത്രപ്രവർത്തകൻ
ജീവിതപങ്കാളിഇന്ദു
കുട്ടികൾവൈശാഖൻ, നയനതാര.

മലയാളത്തിലെ ഒരു ബാലസാഹിത്യകാരനും പത്രപ്രവർത്തകനുമാണ് കെ. ശ്രീകുമാർ.

ജീവിതരേഖ

എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ 31 ഡിസംബർ 1967നു ജനിച്ചു. മാതൃഭൂമിയിൽ പത്രപ്രവർത്തകനായി ജോലി ചെയ്യുന്നു. എം.എ. എഫിൽ ബിരുദങ്ങളും പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമയും മലയാള സംഗീത നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റും ലഭിച്ചു.[1] നൂറോളം ബാല സാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചു. ഭാര്യ : ഇന്ദു. മക്കൾ : വൈശാഖൻ, നയനതാര.

ഡോ. കെ ശ്രീകുമാർ

കൃതികൾ

  • നാരദൻ
  • ഫ്രൈഡേ ഫൈവ്
  • നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും - മൂന്ന്‌ വാല്യങ്ങൾ
  • ഗണപതി
  • കർണ്ണൻ
  • കുഞ്ചിരാമാ സർക്കസ്‌
  • കുചേലൻ
  • ലളിതാംഗി
  • ഉണ്ണിക്കഥ
  • വിഡ്‌ഢി! കൂശ്‌മാണ്‌ഢം
  • സെബാസ്‌റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ
  • മലയാള സംഗീതനാടക ചരിത്രം

പുരസ്കാരങ്ങൾ

  • കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ (2011)[2]
  • കേരള സാഹിത്യ അക്കാദമി അവാർഡ്[3]
  • കേരള സംഗീത നാടക അക്കാദമി അവാർഡ്
  • ഭീമ ബാല സാഹിത്യ അവാർഡ്[4]
  • അബുദാബി ശക്തി അവാർഡ്
  • എസ്.ബി.റ്റി. സാഹിത്യ പുരസ്‌കാരം
  • 2011 ലെ ജനറൽ റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന മാധ്യമ പുരസ്‌കാരം[5]

വള്ളുവനാടൻ സാംസ്കാരിക വേദിയുടെ നന്തനാർ സാഹിത്യ പുരസ്ക്കാരം 2018

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-07. Retrieved 2012-01-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-27. Retrieved 2012-08-24.
  3. http://www.keralasahityaakademi.org/ml_aw7.htm
  4. http://buy.mathrubhumi.com/books/autherdetails.php?id=757[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-20. Retrieved 2012-03-20.

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya