കെ.എം. മാത്തുള്ള മാപ്പിള

കണ്ടത്തിൽ വറുഗീസ് മാപ്പിളയ്ക്കും, കെ.എം. മാമ്മൻ മാപ്പിളയ്ക്കും ശേഷം ഭാഷാപോഷിണി മാസികയുടെ ഉടമസ്ഥനും പത്രാധിപരുമായിരുന്നു കെ.എം. മാത്തുള്ള മാപ്പിള .1932 മുതൽ ആണ് അദ്ദേഹം ഈ മാസികയുടെ പത്രാധിപത്യം വഹിച്ചത്. പത്രപ്രവർത്തകരുടെ പരിശീലനവും തൊഴിൽ രംഗം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ധാരാളം ലേഖനങ്ങൾ അദ്ദേഹം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിയ്ക്കുകയുണ്ടായി.[1]

മാത്തുള്ള മാപ്പിളയ്ക്കു രാഷ്ട്രം പദ്മശ്രീ ബഹുമതി നൽകുകയുണ്ടായി.

കൃതികൾ

  • ഇന്ത്യയിലെ പാഴ്സികൾ

അവലംബം

  1. പത്രചരിത്രത്തിലെ ഓർമ്മച്ചിത്രങ്ങൾ-കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.2006.അദ്ധ്യായം 14.പേജ് 113
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya