കെ.കെ.ടി.എം. ഗവൺമെന്റ് കോളേജ്,പുല്ലൂറ്റ്

പ്രമാണം:കെ.കെ.ടി.എം. ഗവൺമെന്റ്കോളേജ്,പുല്ലൂറ്റ്.jpg
കെ.കെ.ടി.എം. ഗവൺമെന്റ് കോളേജ്,പുല്ലൂറ്റ്

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശമായ പുല്ലൂറ്റ് സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് കോളേജാണ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ്.[1] കോളേജിൽ നിലവിലുള്ള വിഷയങ്ങൾ താഴെ കൊടുക്കുന്നു.

  1. ബി. എസ്. സി. അപ്ലെഡ് ഫിസിക്സ്
  2. ബി. എസ്. സി. ബോട്ടണി
  3. ബി. എസ്. സി. കെമിസ്ട്രി
  4. ബി. എസ്. സി. മാത്തമാറ്റിക്ക്സ്
  5. ബി. എസ്. സി. സുവോളജി
  6. ബി. എ. മലയാളം
  7. ബി. എ. ഹിസ്റ്ററി
  8. എം. എ. മലയാളം
  9. എം. എസ്. സി. മാത്തമാറ്റിക്ക്സ്
  10. എം. എ. ഹിസ്റ്ററി
  11. B. A Travel and tourism management.

അവലംബം

  1. "കോളേജ് വെബ്സൈറ്റ്". Archived from the original on 2019-01-10. Retrieved 2019-01-22.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya