കെ.പി. മോഹനൻ (സാഹിത്യകാരൻ‌)

കെ.പി.മോഹനൻ
കെ.പി.മോഹനൻ
തൊഴിൽ(s)നിരൂപകൻ , അദ്ധ്യാപകൻ ,പത്രാധിപർ
മാതാപിതാക്കൾചെറുകാട് , ലക്ഷ്മി പിഷാരസ്യാർ

ഒരു മലയാള സാഹിത്യ നിരൂപകനും, അദ്ധ്യാപകനുമാണ്‌ കെ.പി. മോഹനൻ. 2007-ൽ നിരൂപണത്തിനുള്ള കേരള സാഹിത്യഅക്കാദമി പുരസ്കാരവും[1], അബുദാബി ശക്തി അവാർഡും നേടി. ദേശാഭിമാനി വാരിക പത്രാധിപരായി പ്രവർത്തിക്കുന്നു.

ജീവിതരേഖ

അച്ഛൻചെറുകാട് അമ്മ ലക്ഷ്മി പിഷാരസ്യാർ

കൃതികൾ

പുരസ്കാരങ്ങൾ

അവലംബം

  1. 1.0 1.1 "Sahitya Akademi awards for 2007 announced". The Hindu. Archived from the original on 2008-12-02. Retrieved 9 ജനുവരി 2012.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya